തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ രാമഞ്ചിറ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഏത് പ്രതിസന്ധിയുണ്ടായാലും വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന്…

2024 ഓടെ സംസ്ഥാനത്ത് നൂറ് പാലങ്ങൾ പൂർത്തിയാകും : മന്ത്രി പി.എ മുഹമ്മദ് റിയാസ് 2024 അവസാനത്തോടെ സംസ്ഥാനത്ത് സർക്കാർ നൂറ് പാലങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ പോത്താംകണ്ടം പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയുടെ വികസനത്തിന്…

തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എം എൽ…

നന്മണ്ട ഗ്രാമപഞ്ചായത്തിൽ എം എൽ എ ഫണ്ട്‌ ഉപയോഗിച്ച് നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന…

ചാലിപ്പുഴയുടെ ഓളപരപ്പുകളിൽ ഇനി കയാക്കിങ് മത്സരങ്ങളുടെ ആരവം ഉയരും. ഒൻപതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തില്‍…

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത ഗ്രാമസഭ ഉദ്ഘാടനവും ക്യൂ ആർ കോഡ് പതിക്കൽ പൂർത്തീകരണ പ്രഖ്യാപനവും വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവഹിക്കുന്നവരാണ് ഹരിതകർമ്മ…

കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഒഞ്ചിയം പ്രഭാകരന്റെ “വടക്കൻ പാട്ടുകളിലെ ചരിത്രസ്വാധീനം' എന്ന പുസ്തകം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പ്രകാശനം ചെയ്തു. ഗായകൻ വി.ടി മുരളി പുസ്തകം ഏറ്റുവാങ്ങി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന്…

എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള രണ്ടാം വാര്‍ഡ് അയ്യന്‍മാര്‍കാലായില്‍ വെണ്ണിലാ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായിരുന്ന വിമലറാണിയുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബാഹുലേയന്റെ സാന്നിധ്യത്തില്‍ ഡെത്ത്ക്ലെയിം തുകയായ രണ്ട്…

തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.  തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം ബിജുലാൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി…