ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ പഞ്ചായത്തുകളും പുതിയ പച്ചത്തുരുത്തുകളുടെ സാധ്യതകള്‍ കണ്ടെത്താനും വിദ്യാലയങ്ങള്‍, കോളെജ് ക്യാമ്പസുകള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം കണ്ടെത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന ഭാരതപ്പുഴ പുനരുജ്ജീവന…
ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസമായി നടത്തിയ പരിശോധയിൽ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ പ്രവർത്തിച്ച ചെറുതും വലുതുമായ 228 കടകൾ അടപ്പിച്ചു. ഓണക്കാലത്ത് കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്…
ജില്ലാ ആസൂത്രണ സമിതിയോഗം ചേര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യമുക്ത നവകേരളം പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യകൂമ്പാരങ്ങളുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നും…
കുറ്റവാളികള്‍ക്ക് നന്മയിലേക്കുള്ള പരിവര്‍ത്തനം സംഭവിക്കുമ്പോഴെ ശിക്ഷ അര്‍ത്ഥവത്താകൂ എന്ന് ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറിയുമായ ജോഷി ജോണ്‍ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലെ തടവുകാര്‍ക്കായി സംഘടിപ്പിക്കുന്ന നിയമബോധന…
ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ (എ. ബി. സി ) കേന്ദ്രങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. എ. ബി. സി. കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിൽ…
ഉപയോഗശ്യൂനമായി കിടക്കുന്ന പൊതുയിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും 'പുനർജനി'യിലൂടെ വീണ്ടെടുക്കുകയാണ് കുടുംബശ്രീ. 25-ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന തനത് പദ്ധതിയായ 'പുനർജനിയിലൂടെ' ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ,…
സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടത്തിന്റെ നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. ആലുവ മണ്ഡലത്തിൽ വിവിധ പദ്ധതികളുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിലയിരുത്തുന്നതിനായി അൻവർ സാദത്ത് എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ…
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് മദർ ആൻഡ് ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനീഷിയേറ്റീവ് (എം. ബി. എഫ്. എച്ച്. ഐ )അംഗീകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിൽ നിന്നും ഏറ്റുവാങ്ങി. മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച്…
ഗ്രാമപഞ്ചായത്ത് തലത്തിൽ രാജ്യത്തെ ആദ്യ മുന്നേറ്റം 15,000 സ്ത്രീകളെ വീടുകളിൽ എത്തി പരിശോധിക്കും മറ്റത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ അഭിമാന പദ്ധതിയായ എച്ച്ബി@ മറ്റത്തൂരിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 15നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ സ്ത്രീകളുടെയും രക്തത്തിലെ…
കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എച്ച്.എം.ടി ജംഗ്ഷനിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി…