റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു എസ്എസ്എൽസിക്കും പ്ലസ്ടുവിനും ലഭിക്കുന്ന താൽക്കാലിക വിജയങ്ങൾക്കപ്പുറം ജീവിതത്തിൽ വിജയിക്കുവാനും എ പ്ലസ് നേടുവാനും കഴിയണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. ഒല്ലൂർ വൈലോപ്പിള്ളി…

ഗുരുവായൂർ നഗരസഭയുടെ പുഷ്പ നഗരം പദ്ധതിയുടെ നഗരസഭാതല വിളവെടുപ്പ് പൂപ്പൊലി 2023ന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കോട്ടപ്പടി പുതുശ്ശേരിപറമ്പ് ചക്കപ്പായി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ എൻ കെ…

വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തിന് അഭിമാനമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയർന്നുവെന്നും മൃഗസംരക്ഷണം - ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. എസ്…

പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് വളർത്തിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളുമായി…

ലഹരിയിൽ നിന്ന് പുതിയ തലമുറയെ സംരക്ഷിക്കാൻ മിൽമ@സ്കൂൾ സഹായകരം:മന്ത്രി ജെ ചിഞ്ചുറാണി വിദ്യാലയങ്ങളിലും കോളേജുകളിലും സ്ഥാപിക്കുന്ന മിൽമ@സ്കൂൾ വളർന്നു വരുന്ന പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ ഏറെ സഹായകരമാകുമെന്ന് ക്ഷീര വികസന- മൃഗസംരക്ഷണ വകുപ്പ്…

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളം രാമച്ച…

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്…

വായ്പകൾ പ്രയോജനപ്പെടുത്തി നൂതന സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി പി. രാജീവ് വായ്പാ തുക വിനിയോഗിച്ച് നൂതന സംരംഭങ്ങൾ ആരംഭിക്കുകയും നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. രാജീവ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ…

ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ ആക്കാൻ തീരുമാനം. ജി. സ്റ്റീഫൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെയും സാന്നിധ്യത്തിൽ കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിലാണ് തീരുമാനം. നവീകരണ പ്രവർത്തികൾക്കായുള്ള അന്തിമ…

തിരുവനന്തപുരം ജില്ലയിലെ പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിച്ചിരുന്ന ശോഭനകുമാരി അമ്മ ജെ (സി.എ നമ്പർ 2/97) NMC/12/167, റെജി ഭവൻ, പുലിപ്പാറ, നെടുമങ്ങാട് -യുടെ ഏജൻസി പ്രവർത്തനം നെടുമങ്ങാട്…