കയാകിങ് ഉൾപ്പെടെയുള്ള ജല സാഹസിക വിനോദങ്ങൾക്കായി പുലിക്കയത്ത് സ്ഥിരം അക്കാദമി ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം പുലിക്കയത്ത്…

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2021-22 ലെ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ലോകനാര്‍കാവിലെ വഴിയോര വിശ്രമ കേന്ദ്രം നാടിന് സമര്‍പ്പിച്ചു. വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിച്ചു.…

ജനുവരിയോടെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര വൈജ്ഞാനികോത്സവം 'ഫ്രീഡം ഫെസ്റ്റ് 2023' ന്റെ ഭാഗമായി 'ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും…

കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് നിർമ്മിച്ച അന്താരാഷ്ട്ര കയാക്കിംഗ് സെന്റർ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നാടിന് സമർപ്പിച്ചു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിനോദ…

സർക്കാർ ജീവനക്കാരുടെ താമസ സൗകര്യങ്ങൾ ഫ്ലാറ്റ് സമുച്ചയ രീതിയിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് സർക്കാരെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂർ എൻ ജി ഒ ക്വാട്ടേഴ്സ് കോമ്പൗണ്ടിൽ പുതുതായി നിർമ്മിച്ച ടൈപ്പ്…

സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം മിഷൻ ഇന്ദ്രധനുസിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (തിങ്കൾ) രാവിലെ 10 ന് കമ്പളക്കാട് കാപ്പിലോ റിസോർട്ടിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം നിർവ്വഹിക്കും. പനമരം ബ്ലോക്ക്…

  കഴിഞ്ഞ ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. സ്കൂളുകളിലെ അടിസ്ഥാന പശ്ചാത്തല വികസനം വലിയതോതിൽ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാറശ്ശാല…

കൊച്ചി താലൂക്ക് വികസന സമിതി അവലോകനയോഗം വൈപ്പിൻ മേഖലകളിലെ ബസ് സ്റ്റോപ്പുകൾ പുനർനിർണയം നടത്താൻ നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. ഓഗസ്റ്റ് മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം. മൂന്നാമത്തെ റോ-റോ സർവീസ് അനുവദിച്ച…

ഗ്രാമീണ മേഖലയിൽ ആരോഗ്യ പരിപാലനത്തിന് ഓപ്പൺ ജിമ്മുകൾ കൂടുതൽ സൗകര്യമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആവോലി ഡിവിഷനിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ച ഓപ്പൺ ജിം…

ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കി ആലങ്ങാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 29 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് ഇൻഷുറൻസ് കാർഡുകൾ വിതരണം ചെയ്തത്. 50000 രൂപ ഹരിത കർമ്മ സേന കൺസോഷ്യം മുഖേനയും 50000 രൂപ…