വിവിധ കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു ലക്കിടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ലോക യുവജന നൈപുണ്യ ദിനാചരണത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകളുടെ ഉദ്ഘാടനം നടന്നു. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യോഗ…

പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ജനകീയ ഹോട്ടൽ ജില്ലാ പഞ്ചായത്ത് പ്രസിഡഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ പുത്തൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ…

ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ വിലയിരുത്തി. ആരോഗ്യ മേഖലയില്‍…

ഹിമാചൽ പ്രദേശിൽ നിന്നുള്ള ഉന്നതലസംഘം പുത്തൂരിലെ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. സുവോളജിക്കൽ പാർക്കിന്റെ നിർദ്ദിഷ്ട പദ്ധതി, രൂപരേഖ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, വ്യത്യസ്തങ്ങളായ പ്രൊജക്ടുകൾ എന്നിവ പരിചയപ്പെടുത്തി. ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ…

നാലു വർഷം കൊണ്ട് രണ്ടായിരത്തോളം കുടിവെള്ള കണക്ഷനുകൾ നൽകി പയ്യന്നൂർ നഗരസഭയുടെ ശീതളം ശുദ്ധജല വിതരണ പദ്ധതി. കുറഞ്ഞ നിരക്കിൽ ഫിൽട്ടർ ചെയ്ത ശുദ്ധജലം നൽകിയാണ് ശീതളം മാതൃകയാകുന്നത്. നഗരസഭ കുടുംബശ്രീ പ്രവർത്തകരാണ് കുടിവെള്ള…

മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ കെ ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ്…

'വിജയഭേരി- വിജയ സ്പർശം' 2023- 24 പദ്ധതിയുടെ കൊണ്ടോട്ടി മണ്ഡലത്തിലെ സ്കൂൾതല ഉദ്ഘാടനം ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ ടി.വി.ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം വകുപ്പുകളും ജില്ലാ ആസൂത്രണ…

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും…

ജീവിത ശൈലി രോഗങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കുടുംബശീ സാന്ത്വനം പദ്ധതിയ്ക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. ഷുഗറും കൊളസ്‌ട്രോളുമടക്കമുള്ള രോഗങ്ങൾ അലട്ടുന്നവർക്ക് ഇനി മുതൽ പരിശോധനകൾക്കായി ക്ലിനിക്കുകൾ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ മെഡിക്കൽ ചെക്കപ്പ്…

നെയ്യാറ്റിൻകര കുളത്തൂർ വില്ലേജിൽ പൊഴിയൂർ തെക്കേ കൊല്ലംകോട് കോളനി ഭാഗത്ത് രാജീവ് ഗാന്ധി അക്വാസെന്ററിന് മുൻവശത്തായി കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് അടിയന്തരമായി താത്കാലികമായി പുനർനിർമിക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന…