ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ ഇഎസ്‌ഐ ഡിസ്‌പെന്‍സറികള്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസം, തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് ഇ.എസ്.ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.…
ചവറ ഗ്രാമപഞ്ചായത്ത് 2022-2023 ജനകീയാസൂത്രണം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ക്ക് പി വി സി വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു. 33 കുടുംബങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ വകയിരുത്തിയാണ് ഫിഷറീസ് വകുപ്പ് പദ്ധതി…
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി…
ജില്ലയിലെ മാതൃമരണങ്ങളും മാതൃമരണ അതിജീവന കേസുകളും അവലോകനം ചെയ്യുന്ന എം.ഡി.എന്‍.എം.എസ്.ആര്‍ (Maternal Death and Near Miss Surveillance Review) യോഗം ചേർന്നു. ഹൈറിസ്‌ക് കേസുകളില്‍ വിശദവിവരങ്ങള്‍ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അവലോകനത്തില്‍ ഉള്‍പ്പെടുത്തണമെന്നും…
വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാന്‍ ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു മിഷനുകളില്‍ ഒന്നായ ഹരിത കേരളം മിഷന്‍…
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാം. 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ രചന (കഥ, കവിത-മലയാളം) ജൂലൈ 31നകം sahithyacamp2023@gmail.com ഇ മെയിലിലോ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,…
പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള ബ്ലോക്ക് തലത്തിലുള്ള പരിശീലനത്തിന് തുടക്കമായി. 44 മാസ്റ്റര്‍ പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും കുടുംബശ്രീയും…
ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളില്‍ ചിത്രരചനാ മത്സരം നടത്തുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും സി-ഡാക് തിരുവനന്തപുരവും സംയുകതമായി നടപ്പാക്കുന്ന 'ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ' എന്ന…
ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധസംഘം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. വെറ്ററിനറി മേഖലയിലെ ചികിത്സാ സംവിധാനങ്ങളും കേരളത്തിലെ സാഹചര്യങ്ങളുമായി താരതമ്യപഠനമാണ് വെറ്ററിനറി ശാസ്ത്രജ്ഞന്‍മാരായ അകാശ്, മലീന ഫിലിപ്പാസ് എന്നിവരുടെ ലക്ഷ്യം. ജില്ലാ…
ജില്ലയിലെ തെ•ല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കല്‍ (സ്ത്രീ സംവരണം), ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുഞ്ചിരിച്ചിറ (ജനറല്‍) വാര്‍ഡുകളില്‍ ഓഗസ്റ്റ് 10ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇന്നലെ (ജൂലൈ 15) വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദേശ പത്രിക ജൂലൈ 22 വരെ…