കൊല്ലം കോര്‍പ്പറേഷനിലെ മാലിന്യമുക്ത നവകേരളം നടപടികള്‍ ഊര്‍ജിതമാക്കാന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. മാലിന്യമുക്ത ലക്ഷ്യം കൈവരിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. വീടുകളിലെ…
കടലുണ്ടിയിൽ കയർ പിരിച്ചും ബേപ്പൂരിലെ ഉരു നിർമ്മാണം പഠിച്ചും ബ്ലോഗർമാർ കോഴിക്കോടിന്റെ വിനോദസഞ്ചാര വൈവിധ്യം അടുത്തറിഞ്ഞു. കോഴിക്കോടിന്റെ സുന്ദരദൃശ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ വിദേശികളടക്കമുള്ള ബ്ലോഗർമാർ കേരള ബ്ലോഗ് എക്സ്പ്രസിന്റെ ഭാഗമായി രാവിലെയാണ് ജില്ലയിൽ പര്യടനം…
മാതൃകാപരമായ പ്രവർത്തനത്തിന് അഭിനന്ദനം കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി ഉത്തർപ്രദേശിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. 18 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആറ് ഉന്നതല ഉദ്യോഗസ്ഥർ,…
വൃത്തിയാക്കുന്നത് നഗരത്തിലെ പ്രധാന 13 തോടുകള്‍; ഇവയില്‍ മൂന്നെണ്ണം പൂര്‍ത്തിയായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ജലധാര പദ്ധതിയിലൂടെ പുനര്‍ജനിച്ച് നഗരത്തിലെ തോടുകള്‍. നഗരത്തിലെ വെള്ളക്കെട്ട് തടയാന്‍ ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന…
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 'വെറ്ററിനറി സേവനം വീട്ടുപടിക്കൽ' പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന മൃഗാരോഗ്യ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു നിർവഹിച്ചു.…
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ദുരന്തനിവാരണ സേന രൂപീരിക്കുന്നതിനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു. ഗ്രാമപഞ്ചാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യേഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷതവഹിച്ചു. വര്‍ക്കിംഗിങ്ങ് ഗ്രൂപ്പിന്റെ കീഴില്‍…
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങിയ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന കോഴ്‌സുകള്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. അസാപ് വയനാട് പ്രോഗ്രാം മാനേജര്‍ കെ.എസ് ഷഹ്ന…
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലും വേളി സ്റ്റേഷനിലും ട്രെയിനുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് റെയിൽവേ നടപടി സ്വീകരിക്കണമെന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാതല ഏകോപന സമിതി ആവശ്യപ്പെട്ടു. ട്രെയിനുകളിൽ നിന്ന്…
കുന്നംകുളം നഗരസഭ ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡിലെ പടിഞ്ഞാറെ കവാടത്തിനടുത്താണ് പോലീസ് എയ്ഡ് പോസ്റ്റ് ഉള്ളത്. രാവിലെ…
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. 'തേർഡ്…