യുവതയ്ക്ക് അവരുടെ കഴിവിനും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി വൈദഗ്ധ്യം നേടാന്‍ അവസരമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ലോക യുവജനനൈപുണ്യ ദിനാഘോഷവും ട്രെയിനര്‍ രജിസ്‌ട്രേഷന്‍ ഡ്രൈവും ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു…
എലപ്പാറ ഗവ. ഐടിഐ യില്‍ പ്ലംബര്‍, റഫ്രിജറേറ്റര്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ itiadmissions.kerala.gov.in,…
ഇടുക്കി ജില്ലയിലെ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി നിര്‍വഹിച്ചു. വെങ്ങല്ലൂര്‍ ഷെറോണ്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പി…
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. കായിക വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…
കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകാമാക്ഷി തോടിന് പുനര്‍ജന്മം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീരുറവ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷണം ഒരുക്കിയാണ് തോടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍…
കാല്‍വരിമൗണ്ട് ടൂറിസം മേഖലയിലെ അനധികൃത കയ്യേറ്റങ്ങള്‍ സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. റവന്യു രേഖകള്‍ പ്രകാരമുള്ള കാല്‍വരിമൗണ്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് പുറമ്പോക്ക് അനധികൃതമായി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ…
രാജ്യാന്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (എന്‍.ബി.എ) അംഗീകാരം ലഭിച്ച ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച അനുമോദനയോഗവും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം…
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ…
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഡയാലിസിസ് സെന്റർ ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിപിസിഎല്ലിന്റെ സിഎസ്ആർ ഫണ്ടും ഉപയോഗിച്ചാണ് ഡയാലിസിസ് സെന്ററിന്റെ രണ്ടാംഘട്ട വിപുലീകരണം നടത്തിയത്. സെന്ററിന്റെ മുകൾ…
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന് പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അവിടെ…