ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തിയ ലഹരി വര്‍ജ്ജന ബോധവത്കരണ പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ .കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.…

959 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (ഒക്ടോബർ 2) 946 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 576 പേര്‍, ഉറവിടം അറിയാതെ രോഗം…

വന്യജീവികളെ അതിന്റെ ആവാസ മേഖലകളിൽ സംരക്ഷിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള ഹ്രസ്വകാല പദ്ധതികളും സർക്കാർ പരിഗണനയിലെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ…

ജനങ്ങൾക്ക് നിയമപരമായ കാര്യങ്ങളിൽ അറിവുണ്ടാക്കാനും അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കാനും ജുഡീഷ്യൽ ഓഫീസർമാർ, സർക്കാർ അഭിഭാഷകർ, നിയമ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വരണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഭിന്നശേഷിക്കാർ, സ്ത്രീകൾ,…

ജില്ലാ പഞ്ചായത്ത് 2015-2020 ല്‍ നടപ്പാക്കിയ ഭാരതപ്പുഴ പുന:രുജ്ജീവന പദ്ധതിയെ 'പുഴപരിപാലനത്തിന് ജനകീയ സംരംഭങ്ങള്‍' എന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരതപ്പുഴ കോര്‍കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. പ്രളയം,…

സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പന്റെ സംസ്കാരം സ്വവസതിയിൽ നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിന്റെ…

ജില്ലാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുഴൽമന്ദം ഗാന്ധിപാർക്ക് ശുചീകരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത്പ്രോഗ്രാം ഓഫീസർ എം.എസ് ശങ്കർ അധ്യക്ഷനായി.…

പാലക്കാട്: ജില്ലയിൽ പുതുതായി അനുവദിച്ച 15270 മുൻഗണനാ കാർഡുകളുടെ താലൂക്ക്തല വിതരണം ആരംഭിച്ചു. ജില്ലയിൽ അന്ത്യോദയ അന്ന യോജന(എ.എ.വൈ) പ്രകാരം 2516 റേഷൻ കാർഡുകളാണ് അനുവദിച്ചിട്ടുള്ളത്. പാലക്കാട് താലൂക്ക് -4777, ചിറ്റൂർ താലൂക്ക്-3202, ഒറ്റപ്പാലം…

പാലക്കാട്- കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള (നമ്പര്‍ 160) റെയില്‍വേ ക്രോസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ രണ്ട്) രാത്രി 10 മുതല്‍ ഒക്ടോബര്‍ മൂന്ന് പുലര്‍ച്ചെ ഒരുമണി വരെ നടക്കാവ് ഗേറ്റ് അടച്ചിടുമെന്ന് പാലക്കാട്…

പാലക്കാട്: ജില്ലയില്‍ ജലാശയങ്ങളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പ്രദേശവാസികളും വിനോദസഞ്ചാരത്തിനായി ജില്ലയില്‍ എത്തുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ റിതീജ് അറിയിച്ചു. ജില്ലയില്‍ അപകടങ്ങളില്‍പ്പെടുന്നവരില്‍ ഏറെയും മറ്റു സ്ഥലങ്ങളില്‍…