പാലക്കാട്: 'ആസാദി കാ അമൃത് മഹോല്‍സവ്' ക്ലീന്‍ ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് ശുചിത്വ - ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ്…

പാലക്കാട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും  വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ…

പാലക്കാട്: 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓരോ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരിശോധിച്ച്, ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തിയ…

പാലക്കാട്: ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോബര്‍ 2 ന് ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനം നടത്തും. ഖര-ദ്രവ മാലിന്യ സംസ്‌കരണത്തില്‍ മികച്ച സംവിധാനങ്ങളൊരുക്കി ഗ്രാമീണ മേഖലയില്‍ വൃത്തിയുള്ള പൊതുയിടങ്ങള്‍ ഒരുക്കിയാണ് ഒ.ഡി.എഫ് പദവി ലഭ്യമായത്. ശ്രീകൃഷ്ണപുരം,…

പാലക്കാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് നടത്തുന്ന ലഹരി വര്‍ജ്ജന ബോധവത്കരണ സമ്മേളനം നാളെ (ഒക്ടോബര്‍ 2) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

പാലക്കാട്: പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ശുചിത്വ ഭാരത ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. നെഹ്‌റു യുവകേന്ദ്രയുടെ ആഭ്യമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെ 350 ഓളം വരുന്ന യുവതീ യുവാക്കള്‍ പാലക്കാട് നഗര വീഥികള്‍ പ്ലാസ്റ്റിക്ക് മാലിന്യ…

പാലക്കാട്‌: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും, കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ പാന്‍ ഇന്ത്യ അവെയര്‍നസ് ആന്റ് ഔട്ട്റീച്ച് ക്യാമ്പയിനിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…

പാലക്കാട്‌: സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ മികവുറ്റതാക്കാനും ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനുമായി 'എന്റെ ജില്ല' ആപ്പ് ആരംഭിച്ചു. ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ കണ്ടെത്താനും അവിടേക്ക് വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവങ്ങള്‍, അവലോകനങ്ങള്‍…

പാലക്കാട്‌: തൃത്താലയില്‍ ഐ.ടി.ഐ ആരംഭിക്കുന്നതിന് നാഗലശേരിയില്‍ കണ്ടെത്തിയ താത്കാലിക കെട്ടിടം നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. തിയറി ക്ലാസ്സുകള്‍ നടത്തുന്നതിന് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലുള്ള തൃത്താല കോ-ഓപ്പറേറ്റീവ് കോളേജ് കെട്ടിടവും വര്‍ക്…

പാലക്കാട്‌: പൊതുമരാമത്ത് വകുപ്പിന്റെയും ചിറ്റൂര്‍ എം.എല്‍.എ.യുടെയും ആസ്തി വികസന പദ്ധതിയുടെ ഭാഗമായി വണ്ണാമട ഭഗവതി ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയോടൊപ്പം കഴിവുകളും ആര്‍ജിച്ചെടുക്കേണ്ടതുണ്ടെന്നും…