'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായവുമായി ബന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. മീറ്റ് ദി മിനിസ്റ്റർ' പരിപാടിക്കുശേഷം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം…

പാലക്കാട്: പ്രതിസന്ധി ഘട്ടങ്ങളിൽ സഹായകമാകുകയും വിവിധ സാധ്യതകളിലൂടെ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ജില്ലയിലെ വ്യവസായ സംരംഭകരെ മീറ്റ് ദി മിനിസ്റ്റർ പരിപാടിയിൽ ആദരിച്ചു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്നുണ്ടായ പ്രതിസന്ധി സമയത്ത് സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ…

പാലക്കാട്: കഞ്ചിക്കോട് നിഡയിൽ അനുവദിച്ച് കിട്ടിയ വ്യവസായ ഭൂമിയിൽ എംസാന്റ് യൂണിറ്റ് തുടങ്ങാൻ കഴിയാതെ വന്ന തിരുവല്ല സ്വദേശിയായ വ്യവസായിക്ക് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ പരാതി നൽകിയതിനെ തുടർന്ന് പ്രശ്ന പരിഹാരം. മരുതം…

പാലക്കാട്: സംരംഭക സഹായ പദ്ധതി പ്രകാരം 13 സംരംഭങ്ങൾക്ക് 70 ലക്ഷം രൂപയും വ്യവസായ ഭദ്രത പദ്ധതി പ്രകാരം അഞ്ച് സംരംഭങ്ങൾക്ക് 11, 3970 രൂപയും അനുവദിച്ചു. ഇതിൽ സംരംഭക സഹായ പദ്ധതി പ്രകാരം…

പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയുമായി ബന്ധപ്പെടുന്ന വിവിധ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ എത്രയും വേഗം പൂർത്തീകരിക്കാൻ ' മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.…

പാലക്കാട്: ഏറ്റവും കൂടുതൽ പേർ ഉൾപ്പെടുന്ന സൂക്ഷ്മ സംരംഭങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന 'മീറ്റ് ദി മിനിസ്റ്റർ' പരിപാടിയുടെ…

പാലക്കാട്: ദേശീയ ദുരന്ത നിവാരണ സേനയുടെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത മഹോത്സവ് 'പരിപാടിക്ക് സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പനെ ആദരിച്ച് കൊണ്ട് തുടക്കമായി. രാജ്യത്ത്…

പാലക്കാട്‌: ജില്ലയില്‍ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട ഇടങ്ങളിലും അപ്രതീക്ഷിതമായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ജീവനക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ…

834 പേർ‍ക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 29) 831 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 532 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട്: ജില്ലാ ജയിലിന്റെ തരിശായി കിടക്കുന്ന എട്ടേക്കറില്‍ പച്ചപ്പ് നിറയുന്നതിനോടൊപ്പം തടവുകാരുടെ ജീവിതവും പ്രയോജനകരമായി മാറുകയാണ് ഇവിടെ. 60 വര്‍ഷമായി പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ജയില്‍ മലമ്പുഴയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം…