ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും പോരായ്മകള്‍…
മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ റൈറ്റ്സ് റൈഡ് ഫോര്‍ ദി ചൈല്‍ഡ് എന്ന പേരില്‍ വടക്കഞ്ചേരി മുതല്‍…
പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ,ലൈബ്രറികൾ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ടി.സി ജലജ…
വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ്…
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനെത്തുന്ന നവകേരള സദസ് പാലക്കാട് ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഡിസംബര്‍ ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന്…
നവകേരള സദസിന്റെ ഭാഗമായി കൊല്ലങ്കോട് ഉപജില്ലാ തല ചിത്രരചനാ മത്സരം നെന്മാറ ബി.ആര്‍.സി ഹാളില്‍ നടന്നു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചിത്രരചനാ മത്സരത്തില്‍ കൊല്ലങ്കോട് ബി.എസ്.എസ് എച്ച്.എസ്.എസിലെ…
തരൂര്‍ നിയോജകമണ്ഡലം 22 സമഗ്ര അംബേദ്കര്‍ ഗ്രാമങ്ങള്‍ അത്തിപ്പൊറ്റ, മംഗലം, അരങ്ങാട്ട് കടവ്, കൊളയക്കാട്, മണിയമ്പാറ പാലങ്ങള്‍ ഒളപ്പമണ്ണ സ്മാരകം, എം.ഡി. രാമനാഥന്‍ ഹാള്‍, കെ.പി കേശവമേനോന്‍ സാംസ്‌കാരിക നിലയം തരൂരും വികസനത്തില്‍ മുന്നോട്ട്…
സംഘാടക സമിതി യോഗം ചേര്‍ന്നു ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തല ഉദ്ഘാടനം ജില്ലയില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി…
സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍ പദ്ധതിക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം…
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഓങ്ങല്ലൂര്‍ മിനി വൈദ്യുത ഭവനം, വല്ലപ്പുഴ ബഡ്‌സ് സ്‌കൂള്‍, കൊപ്പം ടൗണ്‍ നവീകരണം, പട്ടാമ്പി ബൈപാസ് നിര്‍മ്മാണം, 110 കെ.വി സബ് സ്റ്റേഷന്‍ തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ…