വികസന നിറവില്‍ കോങ്ങാട്... പത്തിരിപ്പാല ഗവണ്‍മെന്റ് കോളെജ്, പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിന്തറ്റിക് ട്രാക്ക്, പാമ്പന്‍തോട്, വെള്ളത്തോട് പ്രദേശത്തെ 92 ആദിവാസി വിഭാഗം കുടുംബങ്ങള്‍ക്ക് ഭവനം, പത്തിരിപ്പാല ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി…
സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന് സമാപനമായി. പ്രശസ്ത സാഹിത്യകാരനും സംവിധായകനുമായ കാളിദാസ് പുതുമന ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍…
ജില്ലയില്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ടുള്ള പാലക്കാട് നിയോജകമണ്ഡലം സംഘാടക സമിതിയുടെ സ്വാഗതസംഘം ഓഫീസ് തുറന്നു. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര…
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് എല്ലാ വകുപ്പ് ജീവനക്കാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പദ്യം ചൊല്ലല്‍, പ്രശ്നോത്തരി മത്സരങ്ങളും കലക്ടറേറ്റ് ജീവനക്കാര്‍ക്കായി മലയാളം ടൈപ്പിങ് മത്സരവും നടന്നു.…
തോലനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്' എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. കോളെജ് പ്രിന്‍സിപ്പാള്‍ എന്‍. പ്രതാപന്‍ സെമിനാര്‍…
അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകര്‍ക്ക് വഴികാട്ടിയായി കേരള നോളജ് ഇക്കോണമി മിഷന്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടല്‍ തൊഴിലന്വേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുമായി സ്റ്റെപ് അപ് ക്യാമ്പയിന്‍ ആരംഭിച്ചു. കേരള നോളെജ് ഇക്കോണമി…
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്ന 4907 റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്ന് ഇതുവരെ 57,87,529 രൂപ പിഴ ഈടാക്കിയതായി ജില്ലാസപ്ലൈഓഫീസര്‍ വി.കെ ശശിധരന്‍ അറിയിച്ചു. കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റിയതായും ദേശീയ ഭക്ഷ്യഭദ്രതാ നിയമം…
ജില്ലാതല കേരളോത്സവം 2023 ഡിസംബര്‍ എട്ട് മുതല്‍ കുഴല്‍മന്ദം ബ്ലോക്കില്‍ നടക്കും. കേരളോത്സവവുമായി ബന്ധപ്പെട്ട ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ന്നു. സബ് കമ്മിറ്റി രൂപീകരണങ്ങളുടെ യോഗം നവംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കുഴല്‍മന്ദം…
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ.പി വരുണ്‍ വ്യവസായ വകുപ്പിന്റെ വിവിധ…
കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ സംഗീതോത്സവം നവംബര്‍ ഒന്‍പത് മുതല്‍ 13 വരെ കല്‍പ്പാത്തി ചാത്തപുരം മണി അയ്യര്‍ റോഡില്‍…