ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 35 കിലോയോളം പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. പാലക്കാട് മീന്‍ മാര്‍ക്കറ്റിലും പാലക്കാട് ബി.ഒ.സി റോഡിലെ…

മലയാള ഭാഷ പല രീതിയില്‍ സംസാരിക്കുന്നവരാണ് പാലക്കാട്ടുകാരെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരോ രീതിയിലാണ് ഭാഷ കൈകാര്യം ചെയ്യുന്നത്. പരാതികളും പ്രശ്‌നങ്ങളും പറയുന്ന രീതിയും അതിനനുസരിച്ച് വ്യത്യസ്തമാണെന്നും…

ഒരു മനുഷ്യന്റെ നട്ടെല്ല് അവന്റെ മാതൃഭാഷയാണെന്ന് സാഹിത്യകാരി എം.ബി. മിനി. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ സംഘടിപ്പിച്ച ഭരണഭാഷ ശ്രേഷ്ഠഭാഷ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എം.ബി മിനി.…

ജനകീയ മത്സ്യ കൃഷിക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാന ഫിഷറീസ് വകുപ്പ് കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മുഖേന നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി…

മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍  നേരിട്ടെത്തുന്ന നവകേരള സദസില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വീകരണം ലളിതമാക്കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി രാജേഷിന്റെ…

ഏഷ്യന്‍ ഗെയിംസ്, സംസ്ഥാന സ്‌കൂള്‍ കായികമേള വിജയികളെ അനുമോദിച്ചു കായികമത്സരങ്ങളില്‍ സംസ്ഥാനത്തെ ഒന്നാമത് എത്തിക്കുന്ന കേരളത്തിന്റെ എന്‍ജിനാണ് പാലക്കാട് എന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കേരളം ചാമ്പ്യന്മാരാവുന്നതിന്റെ പ്രധാന സംഭാവന പാലക്കാടിന്റേതാണ്.…

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൃഗാശുപത്രി മുഖാന്തിരം നടപ്പാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം നടത്തി. കാര്‍ഷിക മേഖലയിലെ 56 വനിതാ ഗുണഭോക്താക്കള്‍ക്കാണ് കാലിത്തീറ്റ വിതരണം ചെയ്തത്. ഒരു…

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തലത്തില്‍ രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. പരിശോധന നടത്തി സ്ഥിതിഗതികള്‍ അറിയിക്കുന്നതിനായി ആഴ്ച്ചതോറും യോഗം ചേരണം. ഇതിനുപുറമെ ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന…

വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 സംസ്ഥാനതല ഉദ്ഘാടനം നടന്നു വോട്ട് ചെയ്യുക എന്നത് നമ്മുടെ അവകാശമാണെന്ന് മനസിലാക്കി എല്ലാവരും തെരെഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് അഡീഷണല്‍ സെക്രട്ടറിയും അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുമായ…

കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രഥോത്സവം നടക്കുന്ന പ്രദേശങ്ങളില്‍ ശുചിത്വവും പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങളും ഉറപ്പാക്കണമെന്നും…