രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം നടന്നു യുവ വോട്ടര്‍മാരെ കണ്ടെത്തി പേര് ചേര്‍ക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനും രാഷ്ട്രീയ കക്ഷികളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി വികസനത്തിനായി ഉള്ള കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കിയ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തെ പട്ടികജാതി…

നമ്ത്ത് തീവനഗ ചെറുധാന്യ സന്ദേശ യാത്ര സമാപിച്ചു അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും ആഹാരശീലം എന്ന നിലയില്‍ അട്ടപ്പാടിയിലെ ആളുകളിലേക്ക് നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. അന്താരാഷ്ട്ര…

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ് അമൃത് കലാശയാത്ര പാലക്കാട് ബ്ലോക്കില്‍ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി  ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍…

ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ടു വരെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മലമ്പുഴ ജലസേചന വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ ഫ്ളവര്‍ ഷോ നടത്തും.…

സംസ്ഥാന സര്‍ക്കാരിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തി. നിര്‍മ്മാണം പൂര്‍ത്തിയായാല്‍…

നവകേരള സദസിന്റെ ഭാഗമായി നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്തല സംഘാടകസമിതി രൂപീകരിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. നാഗലശ്ശേരി പ്രസിഡന്റ് വി.വി…

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി. യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങളിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള 'ഒന്നായി പൂജ്യത്തിലേക്ക്'…

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേലാര്‍കോട് പഞ്ചായത്തിലെ എടക്കാട് പട്ടികജാതി കോളനിയില്‍ ഒരു കോടി രൂപയുടെ സമഗ്ര വികസനം നടത്തുന്നു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കെ.ഡി പ്രസേനന്‍ എം.എല്‍.എ പദ്ധതി പ്രഖ്യാപനം നടത്തി.…

സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് നിയോജകമണ്ഡലങ്ങള്‍തോറും നവകേരള സദസ് നടത്തുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന നവകേരള സദസിന്റെ…