ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ സായുധസേനാ പതാക ദിനാചരണം നടന്നു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായ പരിപാടി ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) പി. സുനില്‍കുമാര്‍ ഉദ്ഘാടനം…
62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സാഹിത്യകാരന്‍ മുണ്ടൂര്‍ സേതു മാധവന്‍ ഉദ്ഘാടനം ചെയ്തു. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം 62 കലാ അധ്യാപകര്‍ പാടിയ സ്വാഗത…
മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. യോഗ്യത ഡി ഫാം/ബി ഫാം/എം ഫാം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 40 വയസ്സ്. യോഗ്യരായവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍…
പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61,204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15,753 നിവേദനങ്ങളും രണ്ടാം ദിവസം 22,745 ഉം മൂന്നാം…
ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. മണ്ഡലതലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ താലൂക്കുകള്‍ മുഖേന https://navakeralasadas.kerala.gov.in/ ല്‍…
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാന്‍ നേരിട്ടെത്തുന്ന നവകേരള സദസ് ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് ആലത്തൂര്‍ പുതുക്കുളങ്ങര കാവ്പറമ്പ് മൈതാനത്ത് നടക്കും. സദസിന് മുന്നോടിയായി മണ്ഡലത്തില്‍ ഇന്ന് വൈകിട്ട് നാലിന്…
ജില്ലയില്‍ നിയമവിരുദ്ധമായ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി ശുചിത്വമിഷന്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്. ഇതുവരെ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇത്തരം നിയമലംഘകര്‍ക്കെതിരെ 40,000 രൂപ പിഴ ചുമത്തി. ബോര്‍ഡുകള്‍, ബാനറുകള്‍,…
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കാനെത്തുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ത്ഥം ചിറ്റൂര്‍ മണ്ഡലത്തില്‍ പെരുമാട്ടി, പൊലിമ നാടക സംഘത്തിന്റെ 'നാടുണരുന്നു' എന്ന…
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് പാലക്കാട് ജില്ലാതല മത്സരങ്ങള്‍ ഗവ മോയന്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്…
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബഡ്സ് കലോത്സവം സംഘടിപ്പിച്ചു. 30 ബഡ്സ് സ്ഥാപനങ്ങളില്‍ നിന്നായി 80 വിദ്യാര്‍ത്ഥികള്‍ ലളിതഗാനം,…