കോവിഡ് കാലത്ത് അട്ടപ്പാടിയിലെ ഊരുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെയും കുട്ടികളുടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലി കൗണ്‍സിലിംഗ് സംവിധാനം അട്ടപ്പാടിയില്‍ സജീവമായി തുടരുന്നു. സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനാണ്…
കോവിഡ് രോഗ പ്രതിരോധം ലക്ഷ്യമിട്ട് അട്ടപ്പാടിയിലെ ഊരുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി നടക്കുന്നതായി അട്ടപ്പാടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ജൂണ്‍ നാല് വരെ ഊരുകളിലെ 45 വയസിന്…
പാലക്കാട്: ഇതര സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാലും ആദിവാസി മേഖല കൂടുതലുള്ളതിനാലും പാലക്കാട് ജില്ല കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി…
പാലക്കാട്: ജില്ലയിൽ വേണ്ടത്ര മഴ ലഭിച്ചില്ലെങ്കിൽ ജൂൺ എട്ടിന് നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ജൂൺ ഒമ്പത് മുതൽ മലമ്പുഴ ഇടതുകര, വലതുകര കനാൽ വഴി വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…
പാലക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിലും പരിസരങ്ങളിലുമായി 200 ഓളം മരങ്ങൾ നട്ടു. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ തൈകൾ നട്ട്…
പാലക്കാട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമായി വിതരണം ചെയുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ആവശ്യമില്ലാത്തവര്‍ ജൂണ്‍ 30 നകം അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍…
അട്ടപ്പാടി ഗോത്ര മേഖലയിലെ സാമൂഹിക പഠനമുറികൾ പട്ടികവർഗ വികസന വകുപ്പിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ തുറക്കുമെന്നും ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്ന വിധത്തിലുള്ള സജ്ജീകരണങ്ങൾ നിലവിൽ നടന്നുവരുന്നതായും ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ വി.…
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജലജീവന്‍ മിഷന്‍ ജില്ലാതല യോഗത്തിലാണ് തീരുമാനം.…
വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ 758286 രൂപ സംഭാവന നല്‍കി. ജീവനക്കാരുടെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാനുള്ള സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് ജീവനക്കാര്‍…
നെല്ലിയാമ്പതി മേഖലയിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു. വാക്സിൻ ലഭ്യമാകുന്നതിനനുസൃതമായി സ്പോട്ട് രജിസ്ട്രേഷൻ മുഖേന നെല്ലിയാമ്പതി പി. എച്ച്.സി.യിലാണ് വാക്സിനേഷൻ ക്യാമ്പുകൾ നടത്തുന്നത്. ജൂൺ ഒന്ന് വരെയുള്ള കണക്കുകൾ പ്രകാരം ഒന്ന്, രണ്ട് ഡോസുകളിലായി ഇതുവരെ…