പ്രളയക്കെടുതി മൂലം മലമ്പുഴ നിയോജക മണ്ഡലത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും അവ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകള്‍ കൈക്കൊണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. കേരള ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും…

പാലക്കാട് ജില്ലയിലെ പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിന് താലൂക്ക് തലത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ അദാലത്ത് നടക്കുമെന്ന് എ.ഡി.എം ടി.വിജയന്‍ അറിയിച്ചു. ആദ്യഘട്ടമായി പാലക്കാട് താലൂക്ക് പരിധിയിലുളളവര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളിലാണ് അദാലത്ത് നടക്കുന്നത്. രാവിലെ…

മഴക്കെടുതിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രളയബാധിത പ്രദേശത്തെ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന എന്ന ലക്ഷ്യത്തോടെ യൂനിസെഫിന്റെ (യുനൈറ്റ്ഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) സഹകരണത്തോടെ ചൈല്‍ഡ് ലൈനും മറ്റ് വകുപ്പുകളും ജില്ലയില്‍…

പാലക്കാട് ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മൂന്നുപേരടങ്ങുന്ന കേന്ദ്രസംഘം സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി ചര്‍ച്ച നടത്തി ജില്ലയിലെ നാശനഷ്ടസ്ഥിതി ഗതികള്‍ വിലയിരുത്തി. എല്ലാ വകുപ്പ് ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ അടിയന്തരസാഹര്യത്തില്‍…

സമാനതകളില്ലാത്ത പ്രളയം സംസ്ഥാനം നേരിട്ടപ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമാണ് നവകേരള സൃഷ്ടിക്ക് പങ്കാളികളായത്. കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

പ്രളയക്കെടുതിയില്‍ കൈതാങ്ങാവാന്‍ ജില്ലയിലേക്ക് ഡല്‍ഹിയില്‍ നിന്നും എത്തിയ 300 ടണ്‍ അവശ്യവസ്തുക്കല്‍ വിവിധ ജില്ലകളിലെത്തിച്ചതായി ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ രാമകൃഷ്ണന്‍ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രത്യേക ചരക്കുവണ്ടിയില്‍ 300 ടണ്‍ അവശ്യസാധനങ്ങള്‍…

അടിച്ചമര്‍ത്തലുകളുടെ ലോകത്ത് നിന്നുളള സ്ത്രീകളുടെ മുഖ്യധാരപ്രവേശനം കഥാതന്തു സ്ത്രീകള്‍ എഴുതി, സ്ത്രീകള്‍ സംവിധാനം ചെയ്ത്, സ്ത്രീകള്‍ തന്നെ അവതരിപ്പിച്ച 'തൊഴില്‍ കേന്ദ്രത്തിലേക്ക്' എന്ന നാടകം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്രമാക്കുന്നു. വി.ടി ഭട്ടതിരിപ്പാടിന്റെ '…

പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന വെല്ലുവിളിയെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരവസരമായി കാണണമെന്ന് എം.ബി.രാജേഷ് എം.പി. ബാങ്കുകള്‍ വഴിയുള്ള സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാക്കുന്നതിന് മാനുഷികവും പ്രായോഗികവുമായ സമീപനം ബാങ്കുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നടപ്പുസാമ്പത്തിക വര്‍ഷത്തെ…

പാലക്കാട് ജില്ലയില്‍ മഴക്കെടുതി മൂലം ജീവനോപാധികളും വീട്ടു സാധനങ്ങളും നഷ്ടപ്പെട്ട ദുരിതബാധിതര്‍ ആവശ്യപ്പെടുന്ന സാധനം സ്‌പോണ്‍സര്‍ ചെയ്ത് എത്തിച്ചു നല്‍കുന്ന ഓണ്‍ലൈന്‍ സംവിധാനത്തിന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ ഭരണകൂടം രൂപം…

ജില്ലയിലെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനായി ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ ജില്ലയിലെത്തി. രാവിലെ ജില്ലാ കലക്ടറും വകുപ്പ് മേധാവികളുമായി സംഘം ചര്‍ച്ച നടത്തിയതിനു ശേഷം മൂന്ന് ടീമുകളായാണ്…