പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് പ്രളയക്കെടുതി നേരിട്ട സുന്ദരം കോളനിയിലെ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ട് ചൈല്‍ഡ് ലൈനും യൂനിസെഫും സംയുക്തമായി പാട്ടുകൂട്ടം…

പാലക്കാട്: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് 1927 ല്‍ ഗാന്ധിജി ശബരി ആശ്രമത്തില്‍ എത്തിയപ്പോള്‍ നട്ട കേരവൃക്ഷത്തില്‍…

പാലക്കാട്: ഗാന്ധിജിയുടെ 150-ാം ജന്മദിനത്തെ അനുസ്മരിച്ച് 150 മണ്‍ചിരാതുകള്‍ തെളിയിച്ച് കൊണ്ട് വാരാചരണത്തിന് തുടക്കമിട്ടു. 150 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മണ്‍ചിരാതുകള്‍ തെളിയിച്ചത്. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നെഹ്റുയുവകേന്ദ്ര, ഹരിതകേരളം-ശുചിത്വ…

പാലക്കാട് പിരായിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി എ.കെ.ബാലൻ ഏറ്റുവാങ്ങി. ഒമ്പതാംവാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ആശ വർക്കർമാർ, വാർഡ് മെമ്പർ എന്നിവർ സമാഹരിച്ച 1,27, 310 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക്…

പാലക്കാട്: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് സഹകരണമേഖല മികച്ച പിന്തുണയാണ് നൽകുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാർലമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പറളി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ്…

നവകേരളനിർമിതിയ്ക്കായി പ്രളയാനന്തര തീവ്രശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാർക്കായി ഏകദിനശിൽപ്പശാല നടത്തി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ 'വൃത്തി നേടും കേരളം, വിജയിക്കും കേരളം ' എന്ന ആശയത്തിൽ ശുചിത്വമിഷൻ, ക്ലീൻ…

പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം സെപ്റ്റംബര്‍ 28, 29 തിയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവ് നാടകം അവതരിപ്പിക്കും. വടക്കഞ്ചേരി മന്ദമൈതാനത്ത് 28 ന് രാവിലെ ഒമ്പത്…

ഗാന്ധിജയന്തി വാരാചരണം പാലക്കാട് ജില്ലയില്‍ സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി രൂപീകരണത്തിനും വാരാചരണ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് രണ്ടിന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും…

പാലക്കാട്: പ്രളയക്കെടുതിയില്‍ അടിയന്തര ധനസഹായം അവശ്യപ്പെട്ട് 1101 അപേക്ഷകള്‍ കൂടി ലഭിച്ചു. ഇതില്‍ 49 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ ദുരിതബാധിതര്‍ക്കാണ് തുക നല്‍കിയത്. പാലക്കാട്…

നാട്ടുകാരുടെ കാട്ടാനപേടിയെ കാട്ടിലേക്കു കയറ്റിവിടാന്‍ അടവുകള്‍ പഠിച്ച് സൂര്യന്‍ എത്തി. മുതുമലയില്‍ നിന്നും പരിശീലനം കഴിഞ്ഞ കുങ്കിയാന സൂര്യനെ വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ശര്‍ക്കര നല്‍കിയാണ് സ്വീകരിച്ചത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള…