പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹകരണമേഖല മികച്ച പിന്തുണയാണ് നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പറളി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡോഫീസ് നിര്‍മാണം…

പാലക്കാട്: പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുളള ധനശേഖരണം ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ആരംഭിച്ച നവകേരളം ഭാഗ്യക്കുറിയുടെ പ്രചരണാര്‍ത്ഥം തുടരുന്ന തെരുവ് നാടക പര്യടനം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഫ്ലാഗ് ഓഫ് ചെയ്തു.…

പാലക്കാട്: വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള ദേശീയ പാത അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ- പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്റെ പ്രതിനിധി ആവശ്യപ്പെട്ടു. നിലവില്‍…

മൃഗസംക്ഷരണ മേഖലയില്‍ 172 കോടിയുടെ നഷ്ടം: പ്രളയാനന്തരം സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലക്ക് 172 കോടിയുടെ നഷ്ടമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. പൊല്‍പ്പുള്ളി ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടം…

മലമ്പുഴ റിംഗ് റോഡ്,അകത്തേത്തറ മേല്‍പ്പാലം എന്നിവയടക്കമുള്ള മലമ്പുഴ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിക്ക് കത്ത് നല്‍കി. വനംവകുപ്പില്‍ നിന്ന ്‌റിംഗ്…

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ മുഴുവന്‍ ബ്ലൈന്റ് സ്‌കൂളുകളും ഉടനെ ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കരിമ്പുഴയിലെ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ ശതാബ്ദി സ്മാരക അന്ധവിദ്യാലയത്തിന് അനുവദിച്ച സ്‌കൂള്‍ വാനിന്റെ താക്കോല്‍…

പാലക്കാട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഷൊര്‍ണൂര്‍ മേഖലാ അവലോകനയോഗം സെന്റ് തെരേസാസ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വിചക്ഷണന്‍ രാമകൃഷ്ണന്‍…

പാലക്കാട്: 2019ല്‍ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാരെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ് റൂമിന്റെയും നവീകരിച്ച സയന്‍സ് ലാബിന്റെയും ഉദ്ഘാടനം…

സംസ്ഥാന സ്‌കൂള്‍ കലോത്സവവും കായികോത്സവവും ചെലവു ചുരുക്കി നടത്തി പ്രളയത്തില്‍ നശിച്ച സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ പുനസ്ഥാപിക്കാന്‍ ഉപയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പ്രകടനങ്ങള്‍ക്ക് യാതൊരു കുറവും…

പാലക്കാട്: കേരളത്തിലെ പൊതുവിദ്യാലയ കേന്ദ്രങ്ങളിലെ ആദ്യ നീന്തല്‍ പരിശീലന കുളം ഇനി താനിക്കുന്ന് എല്‍.പി സ്‌കൂളിന് സ്വന്തം. അധ്യാപകരും രക്ഷിതാക്കളും നാട്ടുക്കാരും പൂര്‍വവിദ്യാര്‍ഥികളുടെയടക്കം സഹായത്താല്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് കുളം നിര്‍മിച്ചത്. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ കുരുന്നകള്‍…