പാലക്കാട് ജില്ലയിലെ     മഴക്കെടുതി നേരിട്ട പ്രദേശങ്ങളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍   ലോകബാങ്ക്,  ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികളും ജില്ലാ മേധാവികളടങ്ങുന്ന ഉദ്യോഗസ്ഥരും ചേബറില്‍ അവലോകനയോഗം ചേര്‍ന്നു.  കൃഷി ,റോഡ്…

പാലക്കാട്: ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് എന്ന ബികോം വിദ്യാർത്ഥി, കാലുകൾ ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ വിറ്റു കിട്ടിയ 5000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള സംഭാവനയായി മന്ത്രി എ.കെ ബാലന് കൈമാറി. ഗവ.ചിറ്റൂർ…

പാലക്കാട് ജില്ല  സമാനതകളില്ലാത്ത പ്രളയം നേരിട്ടപ്പോള്‍ കൂടെ നിന്ന പൊതുജനങ്ങളും ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരുമെല്ലാം തുടര്‍ന്നും കൈകോര്‍ത്താല്‍ നവകേരള സൃഷ്ടിയും ദുരിതബാധിതരുടെ പുനരധിവാസവും ഫലപ്രദമായി നടപ്പാക്കാനാകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന്‍ പറഞ്ഞു.…

പാലക്കാട്: വിവാഹ സത്ക്കാരം വേണ്ടെന്നുവെച്ച് 50,000 രൂപ മന്ത്രി എ.കെ ബാലന് കൈമാറി ചുനങ്ങാട് 'വിശാലം' വീട്ടില്‍ സി.വി വിജേഷ്  അഞ്ജു ദമ്പതികള്‍. വിജേഷ് മണ്ണാര്‍ക്കാട് ആര്‍.ടി.ഒയില്‍ ജീവനക്കാരനാണ്. സംസ്ഥാനത്തൊട്ടാകെ പ്രളയം രൂക്ഷമായ ദിവസങ്ങള്‍ക്കിടയിലാണ്…

ലോക സാക്ഷരതാ ദിനത്തിൽ പാലക്കാട് ജില്ലയിൽ സാക്ഷരതാ മിഷൻ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിച്ചു . ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു ശുചീകരണ പരിപാടികൾ സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ഉണ്ടായ പ്രളയ ദുരന്തത്തിന്റെ…

പ്രളയക്കെടുതിയെ തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക സമാഹരിക്കുന്നതിനായി ആരംഭിച്ച നവകേരള ലോട്ടറിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക ജാതി-വർഗ, പിന്നാക്ക ക്ഷേമ, നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. ജില്ലാ കലക്ടറുടെ കോൺഫറൻസ്…

പാലക്കാട് ജില്ലയിലുണ്ടായ കനത്ത മഴയിൽ പാലക്കാട് വൈദ്യുതി ബോർഡിന് ഉണ്ടായ നഷ്ടം നാലര കോടിയോളമാണ്. കെ.എസ്.ഇ.ബി പാലക്കാട്- ഷൊർണൂർ സർക്കിളിന്റെ പരിധികളിലായി 67 ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, 4746 വൈദ്യുതിത്തൂണുകൾ, 4500 കിലോമീറ്റർ വൈദ്യുതി കമ്പികൾ എന്നിവയ്ക്കാണ്…

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് അപ്നാഘറിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ഒഴിവ് സമയമാനസികോല്ലാസത്തിനായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കായിക ഉപകരണങ്ങള്‍ വിതരണം 'ചെയ്തു. എം .ബി രാജേഷ് എം.പി യാണ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. …

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുമുള്ള അവശ്യസാധനങ്ങളടങ്ങിയ കിറ്റുകളുടെ വിതരണം ആരംഭിച്ചു. വില്ലേജ് ഓഫീസര്‍മാര്‍ മുഖേന വിതരണം ചെയ്യുന്ന കിറ്റുകളില്‍ 22 ആവശ്യ വസ്തുകളാണുള്ളത്. ജില്ലയില്‍ ഇന്നലെ (ഓഗ്‌സറ്റ് 23) 2000തോളം കിറ്റുകള്‍ വിതരണം ചെയ്തുവെന്ന്…

നെല്ലിയാമ്പതിയില്‍ മൊബൈല്‍ വിനിമയ സംവിധാനം മൈക്രോവേവ് ടവര്‍ വഴി താല്‍ക്കാലികമായി പുനസ്ഥാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇനി മൊബൈലില്‍ ബന്ധപ്പെടാവുന്നതാണ്. സിമന്റും ക്വാറി അവശിഷ്ടങ്ങളും, പൈപ്പുകളും ഉപയോഗിച്ച് കുണ്ടറചോല പാലം മണല്‍ചാക്കുകള്‍…