സമഗ്ര വികസനം ലക്ഷ്യമിട്ട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201718) ലഭിച്ച 7.05 കോടിയും ചെലവഴിച്ചു. ബ്ലോക്കിന്റെ ചരിത്രത്തിലാദ്യമായാണ് നൂറ് ശതമാനം തുകയും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ബ്ലോക്ക് പരിധിയിലെ കര്‍ഷകരില്‍…
സ്‌ക്കൂള്‍ വാഹനങ്ങളുടെ പരിശോധന കര്‍ശനമായി തുടരുമെന്ന് പാലക്കാട് ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി സി വിനീഷ് അറിയിച്ചു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധനകള്‍ സ്ഥിരമായി നടത്തി വരികയാണ്. വിദ്യാര്‍ഥികളെ കയറ്റുന്ന…
സര്‍ക്കാറിന്റെ നവകേരള മിഷന്‍ പദ്ധതികളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലം കാണുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 2426 വിദ്യാര്‍ഥികളുടെ വര്‍ദ്ധനവുളളതായി വിദ്യഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ആറാം പ്രവൃത്തി…
ജല സ്രോതസുകളുടെ നിലനില്‍പ്പ് ലക്ഷ്യമിട്ട് ജലസാക്ഷരത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. വണ്ടാഴി- കിഴക്കഞ്ചേരി- വടക്കഞ്ചേരി- കണ്ണമ്പ്ര പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച്…
നാടിന്റെ അഭിമാനതാരമായി പങ്കജവല്ലിടീച്ചര്‍. സംസ്ഥാന സര്‍ക്കാര്‍ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കു നല്‍കുന്ന 2016-17ലെ അവാര്‍ഡിന് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുളള മണ്ണമ്പറ്റ അങ്കണവാടിയിലെ പങ്കജവല്ലിടീച്ചര്‍ അര്‍ഹയായി. ആരോഗ്യ- വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.…
ഒരാള്‍ ആഹാരം മോഷ്ടിക്കുന്നുണ്ടെങ്കില്‍ കുറ്റവാളി സമൂഹമാണെന്ന് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. പാലക്കാട് ജില്ലയിലെ ന്യായാധിപരും കോടതി ജീവനക്കാരും ദേവാശ്രയ ചാരിറ്റബ്ല് സൊസൈറ്റിയുമായി സഹകരിച്ച് ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് എല്ലാ…
മലമ്പുഴ ഡാമിന്റെയും ഉദ്യാനത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കാന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡാമിലും ഉദ്യാനത്തിലും മറ്റും അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ട…
പാലക്കാട് ജില്ലാ ആശുപത്രിയോടനുബന്ധിച്ചുളള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടത്തിന് സമീപമുളള റോഡില്‍ പാര്‍ക്കിങ് നിരോധനം ശക്തമാക്കിയതായി ആര്‍ ടി ഒ അറിയിച്ചു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മോട്ടോര്‍…
ജില്ലയില്‍ മഴക്കാല-പകര്‍ച്ചവ്യാധികളെ തടയാന്‍ ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റിതര വകുപ്പുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.…
മുണ്ടൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ കുടുംബത്തിനു സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ നല്‍കി. ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പ്രഭാകരന്റെ വീട്ടിലെത്തിയാണ് പ്രഭാകരന്റെ കുടുംബത്തിനു ധനസഹായം കൈമാറിയത്. മലമ്പുഴ എംഎല്‍എയും…