ലൈബ്രറി കൗണ്‍സില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി വായന മത്സരം നടത്തുന്നു. താലൂക്ക-ജില്ലാ-സംസ്ഥാനം എന്നീ മേഖലകളിലാണ് മത്സരം. താലൂക്ക്തലത്തില്‍ സെപ്റ്റംബര്‍ 16 നും ജില്ലാതലത്തില്‍ ഒക്‌ടോബര്‍ ഏഴിനും സംസ്ഥാനതലത്തില്‍ ജനുവരിയിലുമാണ് മത്സരം നടക്കുക. താലൂക്ക്തലത്തിലെ മത്സര…
പാലക്കാട് ജില്ല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുമായി നിത്യോപയോഗ സാധനസാമഗ്രികള്‍ നല്‍കാന്‍ താല്‍പര്യമുളളവര്‍ സാധനങ്ങള്‍ ജില്ലാ കല്കടറേറ്റിലെ കലക്ഷന്‍ സെന്ററില്‍ എത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. ബന്ധപ്പെടേണ്ട…
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍ 2018 ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. 3300 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും 200 കണ്‍സ്യൂമര്‍ ഫെഡുകള്‍ വഴിയും…
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പട്ടികജാതി-പട്ടിക വര്‍ഗ-നിയമ-സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലന്‍ ആയിരം കിലോ അരി നല്‍കി. സപ്ലൈകോ മുഖേന വ്യക്തിപരമായ സംഭാവനയായാണ് മന്ത്രി അരി ലഭ്യമാക്കിയത്. കോട്ടമൈതാനത്തു ആരംഭിച്ച ജില്ലാതല ഓണം-ബക്രീദ് ഫെയര്‍…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സംഭാവന ജില്ലാ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ എം. നാരായണനും ഡയറക്ടര്‍മാരും നല്‍കി മാതൃകയായി. ഒന്നരലക്ഷം രൂപയുടെ ചെക്കാണ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിക്ക് കൈമാറിയത്. മറ്റു പൊതുമേഖലാ-…
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളും മന്ത്രി എ.കെ ബാലന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. പാലക്കാട്-2, മരുതറോഡ്, അകത്തേത്തറ, മലമ്പുഴ-1, പറളി-2, പാലക്കാട്-1, പുതുശ്ശേരി സെന്‍ട്രല്‍, മുണ്ടൂര്‍ -2, പുതുപെരിയാരം, യാക്കര…
പാലിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുമെന്ന് നെന്മാറ എം.എല്‍.എ കെ.ബാബു പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ബ്ലോക്കിലെ മുതലമട ക്ഷീരവ്യവസായ സഹകരണസംഘത്തില്‍ നടത്തിയ പ്രത്യേക പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടി…
മഴക്കാല ദുരിതാശ്വാസ കാംപുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴിലുളള റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. ദുരിതാശ്വാസ കാംപുകളില്‍…
ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാവാനുള്ള സാഹചര്യത്തില്‍ ഉരുള്‍ പൊട്ടല്‍ സമയത്തും മുമ്പും ശേഷവും അറിയേണ്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. വ്യക്തമായ വിവരങ്ങള്‍ക്ക്…
വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ചു സെന്റിമീറ്റര്‍ വീതം തുറന്നു. തമിഴ്നാട് ബോര്‍ഡര്‍ മൂവന്തന്‍പതിയില്‍ നിന്നും ചുണ്ണാമ്പുക്കല്‍ തോട്, കുഴിയന്‍കാട്, പാമ്പുപാറ, ലക്ഷംവീട്, കോഴിപ്പാറ, പൂളപ്പാറ, പാമ്പാന്‍പള്ളം, കഞ്ചിക്കോട്, സത്രപ്പടി, കൈലാസ്‌നഗര്‍, കൊട്ടേക്കാട്-ആനപ്പാറ -…
