ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വി.കെ പ്രദീപ്കുമാര്‍ അറിയിച്ചു. മൂന്ന് സ്‌ക്വാഡുകള്‍…

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 വരെ ലഭിച്ച എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും പരിശോധിച്ച് തീര്‍പ്പാക്കിയതായും അതനുസരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്നും ജില്ലാ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതി…

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വയല്‍ വിദ്യാലയം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ല്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വയല്‍ വിദ്യാലയം. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും…

പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു. പാലക്കാട് മോയന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന മത്സരത്തില്‍ ആറ് താലൂക്കുകളില്‍ നിന്നായി 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും…

ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍…

2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എസ്‌കോര്‍ട്ടിങ് അധ്യാപകരുടെയും അപ്പീല്‍ മുഖേന പങ്കെടുക്കുന്നവരുടെയും യോഗം പാലക്കാട് ജില്ലാ പഞ്ചായത്ത്…

വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്ത് തല തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരെയും സംരംഭക താത്പര്യമുള്ള യുവതീ യുവാക്കളെയും തൊഴില്‍ അന്വേഷകരെയും ഒരു…

മലമ്പുഴ ഗവ വനിതാ ഐ.ടി.ഐയിലെ എന്‍.എസ്.എസ് യുണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കൊട്ടേക്കാട് വി.കെ.എന്‍.എം.യു.പി സ്‌കൂളില്‍ ആരംഭിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ഗവ വനിത ഐ.ടി.ഐ പ്രിന്‍സിപ്പാള്‍…

വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് കോട്ടേംകുന്നില്‍ ആരംഭിച്ച ലൈബ്രറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗംമൂലം യുവതലമുറയ്ക്ക് വായനാശീലം കുറഞ്ഞെന്നും ആഴത്തിലുള്ള വായന വിശാല മനോഭാവം സൃഷ്ടിക്കുമെന്നും…

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു ക്രിസ്മസ്-പുതുവത്സര കാലങ്ങളിലെ സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിര്‍മ്മാണം, അനധികൃത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത്, ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം എന്നിവ തടയുന്നതിന് എക്‌സൈസും പോലീസും…