പാലക്കാട് ആര്‍.ഐ സെന്ററില്‍ ഡിസംബര്‍ 12 ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എന്‍.എ.എം) നടക്കും. ട്രേഡ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലയിലെ…
ജില്ലാ വനിതാശിശു വികസന ഓഫീസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൈക്കോസോഷ്യല്‍ സര്‍വീസ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലറെ നിയമിക്കുന്നു. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യൂ, എം.എ/എം.എസ്.സി സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയില്‍…
വില്ലേജ് തല ജനകീയ സമിതികള്‍ക്ക് പുതിയ രൂപം നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണമ്പ്ര-1 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത്…
സംസ്ഥാനത്തെ ഇറച്ചിക്കോഴി വിപണനത്തിന്റെ 50 ശതമാനം കേരള ചിക്കനിലൂടെ ഉത്പാദിപ്പിക്കുക ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീ മിഷന്റെ കേരളാ ചിക്കന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം…
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിക്കുന്ന ഡിജിറ്റല്‍ എക്‌സ്-റേ യൂണിറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ വിനോദ് നിര്‍വഹിച്ചു. 420 ചതുരശ്ര മീറ്ററില്‍…
ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കായി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചിറ്റൂര്‍ ബ്ലോക്ക് വ്യവസായ…
മുതുതല ഗ്രാമപഞ്ചായത്തില്‍ ജനകീയ ആസൂത്രണം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നതിന് അവശ്യകതാ നിര്‍ണയ ക്യാമ്പ് നടത്തി. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 86 ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമുള്ള…
മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് രാവിലെ ഒമ്പതിന് മേഴ്സി കോളെജ് ഓഡിറ്റോറിയത്തില്‍…
കേരളശേരി ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍,…
ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമായി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സംരംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതനാശയങ്ങളുണ്ടെങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം. പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ…