സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംരംഭക തൊഴില്‍ സാധ്യതകള്‍, നൈപുണ്യവികസനം, വിപണി സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും യുവതീ-യുവാക്കളുടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്തുകയും ലക്ഷ്യമിട്ട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ അന്വേഷകര്‍ക്കും നൂതന സംരംഭകര്‍ക്കും വിദഗ്ധരുമാരും സംശയ…

കേരളശേരി ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെന്‍സ്ട്രല്‍ കപ്പ് വിതരണവും ആര്‍ത്തവ സുരക്ഷ സംബന്ധിച്ച് ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കേരളശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 ശക്തിപ്പെടുത്തുന്നതിന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളില്‍ പരിശോധന നടത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍…

മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമായി വാണിയംകുളം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍.  വാണിയംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 18 ന് മുകളില്‍ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവരുടെ പകല്‍ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ…

സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച സ്മാര്‍ട്ട് അങ്കണവാടി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. 966 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി ക്ലാസ് മുറികള്‍, ശിശു…

അതിദാരിദ്ര നിര്‍മാര്‍ജ്ജന ഉപ പദ്ധതിയിലുള്‍പ്പെടുത്തി  അനാഥര്‍ക്ക് ഭക്ഷണമെത്തിച്ച് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്.  തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരുമില്ലാത്തതും അവശരുമായി വഴിയരികിലും മറ്റുമായി കണ്ടെത്തിയ അനാഥരായ ഏഴ് പേര്‍ക്കാണ് ഭക്ഷണമെത്തിച്ചത്. സ്വന്തമായി വീടുണ്ടെങ്കിലും ഇവരില്‍ പലരും വഴിയരികിലാണ്…

പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തുന്ന ഡിഗ്രിതല മെയിന്‍ പരീക്ഷക്ക് (സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ്/ഓഡിറ്റര്‍, എസ്.ബി.സി.ഐ.ഡി-കാറ്റഗറി.നം. 309/18, 057/21, 315/19) ജില്ലയില്‍ പരീക്ഷ എഴുതുന്നവരില്‍…

സൈനിക ക്ഷേമ വകുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സായുധസേനാ പതാകദിനം എ.ഡി.എം കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി സൈനിക ക്ഷേമ വകുപ്പ് എന്നും നിലകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ…

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി…

പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റേത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ടുപേര്‍ ഉള്‍പ്പെട്ട ജോബ് ക്ലബ്ബുകള്‍ക്ക് പരമാവധി 10 ലക്ഷം രൂപ വായ്പ അനുവദിക്കുന്ന ജോബ് ക്ലബ് വായ്പ സഹായ പദ്ധതി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിവിധ…