ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ ടി.ബി യൂണിറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ…
അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) പാലക്കാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നതും 750 ഓഹരി ഉടമകള്‍ ഉള്ളതുമായ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ക്ക് മൂല്യവര്‍ദ്ധനവ്, മാര്‍ക്കറ്റിങ്, കയറ്റുമതി തുടങ്ങിയവ നടത്തുന്നതിന്…
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖേന ചിറ്റൂര്‍ ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. ചിറ്റൂര്‍ ബ്ലോക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ,…
ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 1500 ടീഷര്‍ട്ട് 1500 തൊപ്പികളില്‍ ലോഗോ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ…
സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സാക്ഷരതാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ചങ്ങാതി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ സര്‍വേ പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ…
ജെന്‍ഡര്‍ സൗഹൃദ തദ്ദേശഭരണ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കവുമായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. 141,25,35,800 രൂപ…
മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി. അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട…
ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ ചേക്കോട് മില്ലില്‍ ആരംഭിച്ചു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ആദ്യ വില്‍പന…
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്കുള്ള എന്‍.ഒ.സി നല്‍കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ജില്ലാതല ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…
ആകെ നീക്കിയത് 40 ടണ്‍ മാലിന്യം നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ച് നടപ്പാക്കുന്ന സുസ്ഥിര തൃത്താല-മാലിന്യ മുക്ത തൃത്താല പദ്ധതിയിലൂടെ ശാസ്ത്രീയ രീതിയില്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്ന പ്രത്യേക ക്യാമ്പയിന്‍ സമാപിച്ചു. നാല്…
