സര്‍ക്കാരിന്റെ സേവനങ്ങളെയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി കൊണ്ട് ഒരുക്കിയ എന്റെ കേരളം പ്രദര്‍ശന വിപണനമേള പത്തനംതിട്ടയിലെ ജനങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട്…

ആദ്യ പരിശ്രമത്തില്‍തന്നെ ബാസ്‌ക്കറ്റ് ബോള്‍ നെറ്റിലെത്തിച്ച് മാത്യു ടി. തോമസ് എംഎല്‍എ കാഴ്ചക്കാരെ ഞെട്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന…

തവിടോട് കൂടിയ കൊടുമണ്‍ റൈസ് എന്ന ബ്രാന്‍ഡ് ഇതിനോടകം വിപണിയില്‍ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു ഇതിനകം ബ്രാന്‍ഡായിക്കഴിഞ്ഞ കൊടുമണ്‍ റൈസിന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ആവശ്യക്കാര്‍ ഏറെ. നെല്‍കൃഷി ലാഭമല്ല... മെച്ചമല്ല... എന്നൊക്കെ…

ദിനേശ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഇത് ഒരു ബീഡി കഥ ആണെന്നു തോന്നും. എന്നാല്‍ അങ്ങനെയല്ല. കണ്ണൂരില്‍ തുടങ്ങി രാജ്യാന്തര വിപണിനിലവാരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവരാണ് മലയാളികള്‍ എന്നാണ് ഈ ബ്രാന്‍ഡ് ഓര്‍മ്മിപ്പിക്കുന്നത്.…

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഒരുപോലെ അവകാശപ്പെട്ടതാണ് ലിംഗനീതിയെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍  വനിതാ ശിശുവികസനവകുപ്പ്…

ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഇടിച്ച് പപ്പടമാക്കാനും ഈ ജില്ലാ കളക്ടര്‍ക്ക് അറിയാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന…

ഒന്നു തൊട്ടുപോയാല്‍ കുറ്റവാളികള്‍ക്ക് എട്ടിന്റെ പണികൊടുക്കാന്‍ കാത്തിരിക്കുകയാണ് വിരലടയാള വിദഗ്ധര്‍. കൈരേഖയിലെ അതിസൂഷ്മ വശങ്ങള്‍ ശേഖരിച്ച് കുറ്റവാളികളെ പിടികൂടുന്ന ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്സ് വിഭാഗത്തിന്റെ സ്റ്റാളാണ് വിജ്ഞാനവും കൗതുകവും നല്‍കി എന്റെ കേരളം പ്രദര്‍ശന…

എന്റെ കേരളം ജില്ലാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കരകൗശല വസ്തുക്കളുടെ വിപണന സ്റ്റാളുകളിലും ആവശ്യക്കാരുടെ തിരക്ക്. ഇവിടെ ഏറ്റവുമധികം ആളുകള്‍ ആവശ്യപ്പെടുന്നത് ആനയുടെ ശില്പമാണ്. റോസ് വുഡിലും വൈറ്റ്…

ലിംഗ വിവേചനം എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം…

ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും…