സംസ്ഥാന സര്‍ക്കാരിന്റെ 'മനസോട് ഇത്തിരി മണ്ണ്'പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. 'ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു'. ഞായറാഴ്ച ആറന്മുള…

അങ്കണവാടി സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ പ്രവേശനോത്സവ ഗാനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. അങ്കണവാടി വിദ്യാര്‍ഥികളായ  നിവേദിത, ഫസാന്‍, ആദിത്യ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം…

ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍…

സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപീകരണത്തിനുള്ള ഗ്രാമസഭ ഗീതാഞ്ജലി…

രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക്  അടൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും വികസനങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട്…

30 വയസിന് മുകളില്‍ പ്രായമുള്ളവരിലെ ജീവിതശൈലി രോഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്ക് ജില്ലയിലെ റാന്നി- പഴവങ്ങാടി, മെഴുവേലി, ഏഴംകുളം, കൂടല്‍, കുന്നന്താനം എന്നീ പഞ്ചായത്തുകളില്‍ ആദ്യഘട്ടത്തില്‍ തുടക്കമാകും. ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന ആര്‍ദ്രം…

കോന്നി പെരിഞ്ഞൊട്ടയ്ക്കല്‍ സി എഫ് ആര്‍ ഡി കോളജില്‍ നിലവിലുള്ള പരിമിതികള്‍ ഘട്ടം ഘട്ടമായി മാറ്റി എടുക്കുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതു വിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു.…

കോന്നി എംഎല്‍എ അഡ്വ.കെ.യു ജനീഷ്‌കുമാറിന്റെ സമയോചിതമായ ഇടപെടലില്‍ കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. കോന്നി ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. വെള്ളമില്ലാത്തതിനാല്‍…

പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണ് ലക്ഷ്യമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ചെറുകുന്നം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും മില്‍മ പാര്‍ലറിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.…

10.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു കായികമേഖലയില്‍ യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ പറഞ്ഞു. 10.5 കോടി രൂപ വിനിയോഗിച്ചു നിര്‍മ്മിച്ച കൊടുമണ്‍ ഇഎംഎസ്…