ജൽ ജീവൻ മിഷൻ പദ്ധതിയുടെ കെ.ആർ.സി എന്ന നിലയിൽ അങ്കമാലി അന്ത്യോദയ ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലയിൽ ചതുർദിന റസിഡൻഷ്യൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.…

കയ്പമംഗലം മണ്ഡലത്തിൻ്റെ ദീർഘനാളത്തെ ആവശ്യങ്ങളിൽ ഒന്നായ ഗോതുരുത്ത്, കരൂപ്പടന്ന പാലം യാഥാർത്ഥ്യത്തിലേക്ക്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിർത്തി അടയാള പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിനായി ഏറ്റെടുക്കേണ്ട ഭൂമി ഉടമകളുമായി എംഎൽഎമാരായ ഇ.ടി ടൈസൺ മാസ്റ്റർ, വി.ആർ…

ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ക്രിസ്മസ് ഉത്പന്ന വിപണനമേള സംഘടിപ്പിക്കുന്നു. കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 21, 22, 23 തിയതികളിലായി കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍…

പീച്ചി പ്ലാന്റിൽ പ്രവർത്തികൾ നടക്കുന്നതിനാൽ ഡിസംബർ 21, 22 (ബുധൻ, വ്യാഴം) തിയതികളിൽ വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കൂർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി, മുളങ്കുന്നത്തുകാവ് എന്നിവിടങ്ങളിൽ…

തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളേജിലെ കിണറിന് മുകളിലും ടാങ്കുകളുടെ മുകളിലുമായി നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ മുറിച്ച് മാറ്റിയത് ലേലം വിളിച്ച് വിൽക്കുന്നു. ലേലം നടത്തുന്ന തിയതി - 2023 ജനുവരി 07 രാവിലെ 11…

മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച്…

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക് , ബിഎഎംഎസ് , ബിഡിഎസ് , ബിവിഎസ്…

മലയോര പട്ടയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് പട്ടയം ലഭിക്കുന്നതിന് നടപടികൾ തുടങ്ങി കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചാലക്കുടി താലൂക്കിൽ നിന്ന് 1391 അപേക്ഷകൾ കേന്ദ്രാനുമതിക്കായി പരിവേഷ് പോർട്ടലിൽ ഉൾപ്പെടുത്തിയതായും ഇതിനുള്ള പരിശോധനകൾ…

ആദ്യഘട്ടം 12 സിസിടിവി ക്യാമറകൾ : സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു അരിമ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്രധാനപ്പെട്ട ഇടങ്ങളിലായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി…

ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകി വരുമാനദായകരാക്കും: മന്ത്രി ആർ ബിന്ദു മണ്ണിലും വിണ്ണിലും താരകങ്ങൾ നിറയുന്ന ക്രിസ്മസ് രാവുകൾ കൂടുതൽ മധുരകരമാക്കി നിപ്മറിലെ കുട്ടികൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈതൊട്ട രുചികളാണ് നാവിൽ പുതുരുചി…