താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിന് താത്പര്യപത്രം ക്ഷണിക്കുന്നതിന് തീരുമാനം. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍, റവന്യൂമന്ത്രി കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന…

ജലക്ഷാമം പരിഹരിക്കാൻ പുതിയ വാട്ടർ ടാങ്കുകൾ പണിയുന്ന നടപടികൾ ദ്രുതഗതിയിലാക്കാനും പുതിയ മോട്ടോറുകൾ സ്ഥാപിക്കാനും ജില്ലാ കളക്ടർ ഹരിത വി കുമാർ നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജൽജീവൻ മിഷൻ അവലോകന…

ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 22) വൈകീട്ട് 5.30ന് റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം…

ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല ഇടങ്ങളില്‍ പോകേണ്ട തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ചികിത്സക്കായി ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കായി പല…

കറുകമാട് നിവാസികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമായ കറുകമാട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. കുടിവെള്ള പദ്ധതി ടി എൻ പ്രതാപൻ എം പി നാടിന് സമർപ്പിച്ചു. ചാവക്കാട്, കടപ്പുറം, കറുകമാട് മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന…

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചും എംബ്‌ലോയിബിലിറ്റി സെന്ററും ഗുരുവായൂർ ലിഫ്‌ളവർ കോളേജും സംയുക്തമായി സംഘടിപ്പിച്ച തൊഴിലുറപ്പ് പ്രതീക്ഷ 2022 മെഗാ ജോബ് ഫെയറിൽ 248 പേർക്ക് തൊഴിലവസരം. 537 പേരെ ഷോട്ട്ലിസ്റ്റ് ചെയ്തു. 25 ഉദ്യോഗദായകർ…

ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക, എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് - കേക്ക് വിപണനമേളയ്ക്ക് തുടക്കമായി.…

സ്മാർട്ട് കരുത്തിൽ വില്ലേജ് ഓഫീസുകൾ കാലങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിയേറി താമസിക്കുന്ന അർഹരായ മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുറമ്പോക്ക് ഭൂമിക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണം,…

പറപ്പൂക്കര പന്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വരുന്നവർക്ക് ഒരു രൂപ നാണയമിട്ട് ഒരു ലിറ്റർ കുടിവെള്ളമെടുക്കാം. ആശുപത്രിക്ക് മുന്നിൽ വാട്ടർ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവിൽ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട…

പരിമിതികളെ മറികടന്ന് സാക്ഷരത മിഷന്റെ പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മിന്നും വിജയം നേടി ഭിന്നശേഷിക്കാരനായ ഹബീബുള്ള. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരത മിഷൻ നടപ്പാക്കുന്ന പ്ലസ്ടു തത്തുല്യ പരീക്ഷ വിജയിച്ചാണ് കൊരട്ടിക്കര സ്വദേശി…