ചാവക്കാട് നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന ചാവക്കാട് നഗരസഭയുടെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് പദ്ധതിയാണിത്. യാത്രക്കാർക്ക് വിശ്രമകേന്ദ്രം, ലഘു ഭക്ഷണം, ടോയ്ലറ്റ് സൗകര്യം,…

ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിടം യാഥാർത്ഥ്യമായി. നിർമ്മാണം പൂർത്തീകരിച്ച സ്കൂൾ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു. ഉദ്ഘാടനച്ചടങ്ങ് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നാട്ടുകാരും. ജീർണാവസ്ഥയിലായിരുന്ന…

ഭിന്നശേഷിയുള്ള വ്യക്തികൾക്ക് അവരുടെ ശേഷികൾ വികസിപ്പിച്ച് സ്വയം പര്യാപ്തമായ ജീവിതം ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം…

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ വഴുക്കുംപാറയ്ക്ക് സമീപം റോഡിലുണ്ടായ വിള്ളലിന് നാലാഴ്ചയ്ക്കുള്ളില്‍ ശാസ്ത്രീയ പരിഹാരം കാണും. ഇതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി കെ രാജന്‍ വിളിച്ചുചേര്‍ത്ത ദേശീയപാത…

കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുള്ള മികച്ച വിപണി കണ്ടെത്താൻ പച്ചക്കുട പദ്ധതിയിലൂടെ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ 'പച്ചക്കുട' യിലൂടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്…

അന്നമനട പഞ്ചായത്ത് ഭിന്നശേഷി കലാ-കായിക മേള 'മഴവില്ല്' സംഘടിപ്പിച്ചു. അന്നമനട ഗവ. യുപി സ്കൂളിൽ നടന്ന മേളയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററും ഡബ്ല്യു എച്ച് ഒ…

ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം…

കാറളം, പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചത്. മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുമായി നൂതന…

വ്യവസായ സ്ഥാപനങ്ങളിലെ തൊഴിൽ സുരക്ഷ സംബന്ധിച്ച് പോളിടെക്നിക് അടക്കമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഫാക്ടറിസ് ആൻഡ് ബോയിലേഴ്‌സ്…

ചാലക്കുടിയിൽ ട്രാംവേ മ്യൂസിയം സജ്ജീകരിക്കുന്നതിനായി അനുമതി ലഭിച്ച ഭൂമിയുടെ രേഖകൾ കൈമാറി. സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ തഹസിൽദാർ ഇ എൻ രാജു പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ എസ് ഭൂപേഷിനാണ് രേഖകൾ കൈമാറിയത്. 1.42 കോടി രൂപ…