സംസ്ഥാന സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സഹകരണ ഓണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം മതിലകം പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. പൊക്ലായ് ബ്രാഞ്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത്…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനു ജില്ലയിൽ തുടക്കമായി. 93 ശതമാനം സാക്ഷരത കൈവരിച്ച ജില്ലയാണ് തൃശ്ശൂരെന്നും ബാക്കി…

കൊടകര ബ്ലോക്ക് പഞ്ചായത്ത് അതിദാരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ ബ്ലോക്ക് തല ശിൽപശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.…

തൃശ്ശൂർ ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം തൃശ്ശൂർ ജില്ലയിലെ നൂതന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസംഘത്തിന്റെ അഭിനന്ദനം. ജല്‍ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ (catch the rain) കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെത്തിയ കേന്ദ്ര ഉപഭോക്തൃ…

"ഓണത്തിന് ഒരു കൊട്ട പൂവ്" പൂകൃഷി പദ്ധതിക്കൊപ്പം ചേർന്ന് പോർക്കുളം ഗ്രാമ പഞ്ചായത്തും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമാണ് പഞ്ചായത്ത് പൂകൃഷി നടപ്പാക്കിയത്. പൂകൃഷി ചെയ്ത ഓരോ വാർഡിൽ നിന്നും 500 കിലോയോളം പൂക്കൾ…

താല്‍ക്കാലിക റോഡ് നിര്‍മാണം പരിഗണനയില്‍ പുഴയ്ക്കല്‍ പാടത്തെ രണ്ട് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട്…

തൃശ്ശൂർ ജില്ലയിലെ സംരഭകർ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന വ്യവസായ കൈത്തറി പ്രദർശന വിപണന മേള “Tindex-2022" ന് തേക്കിൻകാട് മൈതാനം, വിദ്യാർത്ഥി കോർണറിൽ തുടക്കം. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ…

തൃശ്ശൂർ ജില്ലയിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം ഇനി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് കാരണം…

തൃശ്ശൂർ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ബാലാവകാശങ്ങളെക്കുറിച്ചും പോക്സോ നിയമത്തെകുറിച്ചും അവബോധന ക്ലാസ് നടത്തി. തൃശ്ശൂർ ജില്ലാ സിറ്റി…

മുസിരിസിന്റെ കായലോളങ്ങള്‍ ഭരിക്കാൻ ഇനി ചേരമാൻ പെരുമാളും. കോട്ടപ്പുറം വാട്ടർഫ്രണ്ടിൽ നടന്ന ലോഞ്ചിംഗ് ചടങ്ങ് അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ജലാശയ ടൂറിസം…