സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുന്നതിന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലാതല ബാങ്കേഴ്സ് അവലോകന യോഗം തീരുമാനിച്ചു. സംരംഭകർക്ക് കാലതാമസമില്ലാതെ വായ്പ നൽകണമെന്നും പരാതികൾ പരിശോധിച്ച്…

ജില്ലാതല വിതരണോദ്ഘാടനം നടന്നു ജില്ലയിൽ 1257 റേഷൻകടകളിൽ നിന്നായി വിതരണം ചെയ്യുക 892006 ഓണക്കിറ്റുകൾ. എ.എ.വൈ (മഞ്ഞ) വിഭാഗത്തിൽ 52363, പി.എച്ച്.എച്ച് (പിങ്ക്) 317550, എൻ.പി.എസ് (നീല) 254024, എൻ.പി.എൻ.എസ് (വെള്ള) 263466, എൻ.പി.ഐ…

മേലൂര്‍-പാലപ്പള്ളി-നാലുകെട്ട് റോഡ് കരാറുകാരനെ ഒഴിവാക്കാന്‍ തീരുമാനം കൊടകര- കൊടുങ്ങല്ലൂര്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത; ആഭ്യന്തര വിജിലന്‍സ് പരിശോധിക്കും ഡിസ്ട്രിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയില്ലെങ്കില്‍…

സമത്വം, തുല്യത, നീതി എന്നിവയ്‌ക്കൊപ്പം കേരളം ഉയർത്തി പിടിക്കുന്ന മൂല്യമാണ് ജെൻഡർ ഇക്വാലിറ്റിയെന്ന് റവന്യൂമന്ത്രി കെ രാജൻ. തൃശൂർ ജില്ലാ ടിടിഐ - പിപിടിടിഐ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുസമൂഹത്തിൽ എങ്ങനെ ഇടപെടണമെന്ന്…

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് അസംബ്ലി ലെവൽ ട്രെയ്നേഴ്സിന് പരിശീലനം സംഘടിപ്പിച്ചു. കേരള തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന്റെ നേതൃത്വത്തിൽ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പരിശീലന പരിപാടിയിൽ…

കുന്നംകുളം നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം. നഗരസഭ ഓഫീസ്, പുതിയ ബസ് സ്റ്റാന്റ്, കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്ക്, അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക്, നഗരസഭ…

കുറഞ്ഞ വിലയിൽ എൽ ഇ ഡി ബൾബുകളും ട്യൂബ് ലൈറ്റുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബൾബ് നിർമ്മാണ യൂണിറ്റിന് തുടക്കമിട്ട് കുടുംബശ്രീ. ചേലക്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ കുടുംബശ്രീ സംരംഭമായ ലുമിനോ എൽ…

ഒരു പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും അങ്കണവാടി പ്രവർത്തകരുടെ…

കോവിഡിന് ശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാന്‍ തൃശൂര്‍. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിന്‍കാടും…

പുത്തൂർ ഗവ.വി എച്ച് എസ് സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം 2022 റവന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ലക്ഷ്യത്തിലെത്താൻ വിദ്യാർത്ഥികളെ മനസികമായി തയ്യാറാക്കാൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.…