സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കളക്ടർ ഹരിത വി കുമാറും സന്ദർശിച്ചു ഓണത്തെ വരവേൽക്കാനായി തയ്യാറെടുക്കുന്ന വാഴാനി ടൂറിസം കേന്ദ്രം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെയും ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം…

'ജനകീയാസൂത്രണത്തിന്റെ ഇരുത്തിയഞ്ചാം വർഷം, നവകേരളത്തിനായി തൊഴിലുറപ്പ് പദ്ധതികൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംസ്ഥാനതല ശിൽപശാലയിൽ ഇടംനേടി വരവൂർ ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതി വഴി പഞ്ചായത്തിൽ നടപ്പാക്കിയ മാതൃകാ പ്രവർത്തനങ്ങളാണ് ശിൽപശാലയിൽ ഉൾപ്പെട്ടത്. കൊട്ടാരക്കര…

നാല് ഡിവിഷനുകളിലായി 10.52 ലക്ഷം രൂപ ധനസഹായം വിതരണം ചെയ്തു വന്യജീവി ആക്രമണം നേരിടാൻ ചാലക്കുടി, വാഴച്ചാൽ മേഖലകളിൽ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. 10.25 കോടി രൂപയാണ്…

വടക്കാഞ്ചേരി നഗരസഭയുടെ അതിദാരിദ്ര നിര്‍മ്മാര്‍ജ്ജന ഉപ പദ്ധതിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം. ആകെ 1.5 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 91 കുടുംബങ്ങളാണ് അതിദാരിദ്ര്യ മൈക്രോപ്ലാനിലുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരസഭയിലെ എല്ലാ അതിദരിദ്ര കുടുംബങ്ങള്‍ക്കും…

ഖരമാലിന്യ സംസ്കരണ പദ്ധതി ഊര്‍ജിതമാക്കാൻ ഒരുങ്ങി കുന്നംകുളം നഗരസഭ. നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്ന്…

ശുചിത്വ നഗരം ശുദ്ധിയുള്ള ഗുരുവായൂർ എന്ന ക്യാമ്പയിന്റെ ഭാഗമായി ഹരിതമിത്രം ഗാർബേജ് ആപ്പ് പ്രാവർത്തികമാക്കി ഗുരുവായൂർ നഗരസഭ. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ, അവയുടെ ഭൗതിക - സാമ്പത്തിക പുരോഗതി, പൊതുജനങ്ങൾക്കുളള പരാതി, പരിഹാര സെൽ തുടങ്ങിയ…

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ച്‌ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കുമാര്‍. പഞ്ചായത്തിലെ വയോജന പാര്‍ക്ക്, ജനകീയ ഹോട്ടല്‍ എന്നിവ സന്ദർശിക്കുകയും ഭരണസമിതി അംഗങ്ങളുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ഭാവിയില്‍ കുടുംബശ്രീ കാന്‍റീന്‍…

മുസിരിസിന്റെ കായലോളങ്ങൾക്ക് പ്രൗഡിയേകാൻ ഇനി `ചേരമാൻ പെരുമാളും'. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജലാശയ ടൂറിസം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം വെച്ചാണ് പെരുമാൾ നീറ്റിലിറങ്ങുക. ആഗസ്റ്റ് 27ന് രാവിലെ 9.30 ന് കോട്ടപ്പുറം…

ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഷാ തച്ചില്ലം സിനിമാ തിരക്കഥ എഴുതിയതിന് പ്രതിഫലമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇരിങ്ങാലക്കുട തൊമ്മാന സ്വദേശിയായ 50കാരന്‍ ഷാ നല്‍കിയ…

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ സംബന്ധിച്ച് ജില്ലാ തല രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ, ആധാർ വോട്ടർ ഐഡി ബന്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ ധരിപ്പിക്കുന്നതിന്…