തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ നടന്ന തുല്യത പത്താം തരം, ഹയര്‍ സെക്കന്ററി പഠിതാക്കളുടെ സംഗമം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ ജി ഒലീന ഉദ്ഘാടനം ചെയ്തു. തുല്യത പഠനം വഴി നേടുന്ന വിദ്യാഭാസം…
തൃശ്ശൂർ ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ. ചാലക്കുടി മണ്ഡലത്തിലെ തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് എംഎൽഎ…
സ്വച്ഛ് ഭാരത് മിഷന്റെ മാലിന്യ മുക്ത നഗരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയില്‍ സ്വച്ഛ് അമൃത് മഹോത്സവവും സ്വച്ഛത ലീഗ് റാലിയും സംഘടിപ്പിച്ചു. നഗരസഭ അങ്കണത്തില്‍ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ്…
തോളൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അന്തർ സംസ്ഥാന സംഘം. കിലയുടെ നേതൃത്വത്തിൽ മിസോറാം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡൻ്റുമാർ, ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ്…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രേരക്മാരുടെ മേഖലാ യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. തളിക്കുളം, അന്തിക്കാട്, മുല്ലശ്ശേരി, മതിലകം ബ്ലോക്കുകളിലും കൊടുങ്ങല്ലൂർ നഗരസഭയിലും യോഗങ്ങള്‍ നടന്നു.തളിക്കുളം ബ്ലോക്ക്…
സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ…
തൊഴിൽസഭ റിസോഴ്സ് പേഴ്സൺമാർക്കുള്ള ജില്ലാതല പരിശീലനത്തിന് തുടക്കം. യുവതയെ തൊഴിലിലേയ്ക്കും സംരംഭങ്ങളിലേയ്ക്കും നയിക്കുന്ന തൊഴിൽസഭയുടെ പാലക്കാട്, തൃശൂർ ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കാണ് പരിശീലനം നൽകിയത്. തൊഴിലന്വേഷകരെ വാർഡ് അടിസ്ഥാനത്തിൽ തിരിച്ചറിയുകയും ഗ്രാമസഭ മാതൃകയിൽ സംഘടിപ്പിക്കുകയും…
ഒന്നാം സ്ഥാനം പുത്തൻ പറമ്പിലിനും (സൺ റെയ്സ് ഒരുമനയൂർ) ചെറിയ പണ്ഡിതനും (ബ്ലാക്ക് ഹോഴ്സ് നടുവിൽക്കര). ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച എപിജെ അബ്ദുൽകലാം റോളിംഗ് ട്രോഫി ജലോത്സവത്തിൽ പുത്തൻ പറമ്പിൽ (സൺറൈസ് ഒരുമനയൂർ) എ…
ആൾക്കൂട്ടങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ അന്യമായ ഭിന്നശേഷിക്കാരെയും ചേർത്ത് നിർത്തി തൃശൂരിൽ അരങ്ങേറിയ പുലിക്കളി. ജില്ലയുടെ പലഭാഗങ്ങളിൽ നിന്നെത്തിയ പത്തിലധികം ഭിന്നശേഷിക്കാരാണ് നഗരത്തിൽ ഇറങ്ങിയ പുലിക്കൂട്ടങ്ങളെ മനം നിറഞ്ഞ് ആസ്വദിച്ചത്. ജില്ലാ ഫയർ ഓഫീസർ അരുൺ…
ചാവക്കാട് തീരപ്പെരുമ സാംസ്കാരിക സമ്മേളനത്തിന് തിരശീല വീണു ഓണക്കാലത്ത് 95 ലക്ഷം കുടുംബങ്ങൾക്ക് 14 വിഭവങ്ങളടങ്ങുന്ന ഓണസമ്മാനം എത്തിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബ്ലാങ്ങാട്…
