മണ്ണിന്റെ മണമുള്ള നാടന്പാട്ടിന്റെ ശീലിനൊപ്പം ചെറുചുവടുകൾവെച്ച് തുടങ്ങിയ നാലാംനാളിലെ ഓണാഘോഷം സദസ്സിനെയാകെ ഇളക്കിമറിച്ചു. പോയകാലത്തിന്റെ സ്പന്ദനങ്ങളും ആചാരങ്ങളുടെ നാട്ടുനന്മയും സാംസ്‌കാരിക വൈവിധ്യങ്ങളുടെ ഈരടികളും നാടൻപാട്ടായി പെയ്തിറങ്ങിയപ്പോൾ സദസ്സ് പാട്ടുകൂട്ടത്തിനൊപ്പം ചുവടുവെച്ചു. തൈവമക്കള്‍ അവതരിപ്പിച്ച നാടൻ…
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വരാജ് റൗണ്ടിൽ പുലികൾ താളത്തിൽ ചുവടുവെച്ചിറങ്ങി. അരമണികിലുക്കി, കുടവയർ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാൾ നീണ്ട ഓണാഘോഷത്തിന് പരിസമാപ്തി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും തൃശൂർ…
മുല്ലശ്ശേരി പഞ്ചായത്തിലെ പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്പ്പ് ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ദിൽന, മെമ്പർ ഷീബ വേലായുധൻ, വെറ്ററിനറി സർജൻ ഡോ. അനീഷ് കുമാർ…
വാഴാനി ഡാം കേന്ദ്രീകരിച്ച് അത്തംനാൾ മുതൽ നടന്നുവന്ന വാഴാനി ഓണം ഫെസ്റ്റ് കൊടിയിറങ്ങി. സമാപന സമ്മേളനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ടൂറിസം…
ആഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ 11ന് ഉച്ചയ്ക്ക് ശേഷം പുലിക്കളി കോവിഡും പ്രളയവും കവര്‍ന്ന രണ്ട് വര്‍ഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വര്‍ണാഭമാക്കാന്‍ ജില്ല ഒരുങ്ങിയതായി റവന്യൂമന്ത്രി കെ രാജന്‍.…
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചേലക്കര നിയോജകമണ്ഡലം ഓണം മാർക്കറ്റ് ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. മനുഷ്യരെല്ലാം ഒന്നായി ജീവിച്ച നല്ല കാലത്തിന്റെ ഓർമ്മയാണ്…
ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ രണ്ടാം നാൾ ശ്രദ്ധേയമായി സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും. മുൻസിപ്പൽ മൈതാനത്തിൽ നടന്ന സമാദരണ സമ്മേളനം മുതിർന്ന ക്ലാസിക്കൽ കലാകാരൻമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി…
ആയുർവേദ പെരുമയോതി ഔഷധിയുടെ ഓണാഘോഷം ഔഷധ സംസ്കാരം സംബന്ധിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കുക എന്നത് പ്രധാനമാണെന്ന് റവന്യൂമന്ത്രി കെ രാജൻ. ലളിതകലാ അക്കാദമിയിൽ ഔഷധിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഔഷധപൂക്കളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പീച്ചി ഫെസ്റ്റ് ഡിസംബറില്‍ :മന്ത്രി കെ.രാജന്‍ ഏഴു വര്‍ഷമായി നടത്താതിരുന്ന പീച്ചി ഫെസ്റ്റ് ഈ വര്‍ഷം ഡിസംബറില്‍ നടത്തുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഡിസംബര്‍ മാസം അവസാനത്തെ പത്ത്…
ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ വർണ്ണക്കുടയിൽ മൂന്നാം നാളിൽ ജനശ്രദ്ധ നേടി സാംസ്കാരിക സമ്മേളനവും ആദരവും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്…
