തൃശ്ശൂർ: ജില്ലയിലെ ടൂറിസത്തെക്കുറിച്ചും വിനോദകേന്ദ്രങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വിവരങ്ങൾ നൽകുവാൻ പീച്ചിയിൽ ഇൻഫോർമേഷൻ സെൻറർ പ്രവർത്തനമാരംഭിച്ചു. ചീഫ് വിപ്പ് കെ രാജൻ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ 5 വരെയാണ് പ്രവർത്തന…

തൃശ്ശൂർ: അയ്യന്തോൾ പഞ്ചിക്കലിലുള്ള അപ്പൻ തമ്പുരാൻ സ്മാരക വായനശാല കെട്ടിടത്തിൽ നിർമ്മിച്ച ഒന്നും രണ്ടും നിലകളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിച്ചു. കോർപ്പറേഷൻ മേയർ എം കെ…

തൃശ്ശൂർ: ഊർജ്ജ കേരള മിഷനിലെ സുപ്രധാന പദ്ധതിയായ “സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് തുടക്കമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നടപ്പാക്കുന്ന സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി തിരുവില്വാമല സെക്ഷൻ തല ഉദ്ഘാടനം…

തൃശൂര്‍: ജില്ലയിൽ വെളളിയാഴ്ച്ച (19/02/2021) 336 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 430 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4047 ആണ്. തൃശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മണൽപ്പരപ്പുള്ള ബീച്ചായ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് സൗന്ദര്യവത്കരണത്തിന് തുടക്കം. മുസി‌രിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് കോടി രൂപയുടെ ബീച്ച് സൗന്ദര്യവത്കരണ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്.…

തൃശ്ശൂർ: സബ് ഡിവിഷനുകളുടെ രൂപീകരണം കേരളത്തിലെ ക്രമസമാധാന പാലന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 25 സബ്ബ് ഡിവിഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൃശൂർ ജില്ലയിൽ റൂറൽ…

നഗരചലനം അറിയാൻ പൊലീസ് കൺട്രോൾ റൂം സജ്ജം തൃശൂർ: നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട്‌ ആൻ്റ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി…

 തൃശ്ശൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി യുവതി സൈക്കിൾ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിൾ വിതരണവും രണ്ടാം ഘട്ട സ്പോർട്ട്സ് കിറ്റ് വിതരണവും നടന്നു. ഗീത ഗോപി…

തൃശ്ശൂർ: ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃകയാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ. നിരവധി പ്രമുഖര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുള്ള നൂറു വര്‍ഷം പഴക്കമുള്ള…

തൃശ്ശൂർ :പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ മികവിന്റെ കേന്ദ്രങ്ങളായത് ആറ് വിദ്യാലയങ്ങൾ. അഞ്ച് കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട പുത്തൂർ ജി വി എച്ച് എസ് എസ്, കിഫ്ബിയുടെ മൂന്ന് കോടി പദ്ധതിയിൽ…