തൃശ്ശൂർ: സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു വേണ്ടി ചാവക്കാട് നഗരസഭ ഓട്ടിസം സെന്റർ ഒരുക്കുന്നു. ചാവക്കാട് ബി ആർ സിയുടെ പരിധിയിൽ വിവിധ വിദ്യാലയങ്ങളിലായി ഭിന്നശേഷിക്കാരായ നിരവധി വിദ്യാർത്ഥികളുണ്ട്.…
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (20/02/2021) 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 404 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സ യില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ: നിയമസഭ ഇലക്ഷന് മുന്നോടിയായി ജില്ലാ കലക്ടർ എസ് ഷാനവാസ് വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് മുറികൾ സന്ദർശിച്ചു. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ 4 സ്ട്രോങ്ങ് റൂമുകളാണ് കലക്ടർ സന്ദർശിച്ച് വിലയിരുത്തിയത്. കൊടുങ്ങല്ലൂർ മണ്ഡലത്തിന്റെ…
തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് ബജറ്റിൽ ഉത്പാദന മേഖലയിൽ മുൻഗണന. ഉത്പാദന മേഖലയിൽ 7 കോടി 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇതിൽ ശീതീകരിച്ചപച്ചക്കറി സംഭരണ കേന്ദ്രത്തിനു വേണ്ടി 5 കോടി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി…
തൃശ്ശൂർ: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റ 2019 സ്വച്ച് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പുരസ്‌കാരത്തിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജില്ലയിലെ രണ്ട് കോളേജുകൾക്ക് പുരസ്‌കാരം. സി അച്ചുതമേനോൻ ഗവ കോളേജ് തൃശൂർ, വിമല കോളേജ് എന്നി…
തൃശ്ശൂർ:കോവിഡ് മഹാമാരിയുടെ ആഘാതം ലഘൂകരിക്കാന്‍ സംസ്ഥാനത്തിന് മൃഗസംരക്ഷണ ക്ഷീരമേഖല കൈതാങ്ങായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. കോവിഡ് അതിജീവിച്ച് പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയും കന്നുകാലി സമ്പത്തില്‍ കാര്യമായ വര്‍ധനവും കൈവരിക്കുവാനായി. മണ്ണുത്തി കേരള…
തൃശ്ശൂർ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാമ്പസില്‍ നിര്‍മ്മിച്ച പുതിയ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍…
തൃശ്ശൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാര്‍ഷിക പൊതുയോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഡെപ്യൂട്ടി കലക്ടര്‍ പി എ വിഭൂഷണന്‍ മുഖ്യാഥിതിയായ യോഗത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ഡോ. എം എന്‍…
തൃശ്ശൂർ: ജില്ലയില് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ 2019 മുതല്‍ രണ്ട് വര്‍ഷങ്ങളിലായി വിതരണം ചെയ്തത് 76.5 കോടി രൂപയുടെ ചികിത്സാ സഹായം. ഗവ മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് നെഞ്ചു രോഗാശുപത്രി, ജില്ലാ…
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു തൃശ്ശൂർ: മധ്യ കേരളത്തിലെ സർക്കാർ മേഖലയിൽ വരുന്ന ആദ്യത്തെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തൃശൂർ മെഡിക്കൽ കോളേജിൽ ഒരുങ്ങുന്നു. സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.…