തൃശ്ശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ എം എൽ എ അനിൽ അക്കര ഉദ്ഘാടനം ചെയ്തു. കരട്…
തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിവിധ സ്കൂളുകളിൽ പുതിയ കെട്ടിട ഉദ്ഘാടനം, കെട്ടിട നിർമാണോദ്ഘാടനം, ലാബ് ഉദ്ഘാടനം എന്നിവ നടന്നു.കുന്നംകുളം ഗവ. മോഡൽ ഹയർ സെക്കൻ്ററി ഗേൾസ് ഹൈസ്കൂളിൽ…
തൃശ്ശൂർ: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മതിലകം എട്ടാം വാർഡ് ഹരിജൻ സെറ്റിൽമെൻ്റ് കോളനിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പട്ടികജാതി വികസന വകുപ്പ് മുഖേന…
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമവും സുതാര്യവുമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പുമായി…
തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ വികസന മുന്നേറ്റം തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയെന്ന് കെ വി അബ്ദുൾ ഖാദർ എം എൽ എ. ഫണ്ട് ചിലവഴിക്കുന്നതിലും പദ്ധതികൾ പൂർത്തികരിക്കുന്നതിലും ഗുരുവായൂർ നഗരസഭ സംസ്ഥാനത്ത് തന്നെ ഒന്നാമതാണ്. ഭരണ…
തൃശ്ശൂർ: വില്ലേജ് ഓഫീസുകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. കേരളത്തിന്റെ വികസന വഴിയില്‍ പുതിയ മാറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ആലത്തൂര്‍, കുരുവിലശ്ശേരി വില്ലേജ്…
പോളിംഗ് ടീമുകള്‍ക്കും വാക്‌സിന്‍ നിര്‍ബന്ധം തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തില്‍ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിനുള്ള തപാല്‍ വോട്ട് നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്.…
തൃശ്ശൂർ: 50 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തീകരിച്ച പരിയാരം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. റവന്യു ഓഫീസിന്റെ കീഴില്‍ വരുന്ന വില്ലേജ് ഓഫീസ് സംവിധാനം കൂടുതല്‍…
തൃശ്ശൂർ: സുരക്ഷിത കേരളം എന്ന ആശയത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ഫയര്‍സ്റ്റേഷന്‍ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ജല സുരക്ഷാദിനം ആചരിച്ചു. ഗുരുവായൂര്‍-കുന്ദംകുളം റോഡില്‍ ചാട്ടുകുളത്താണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍…
തൃശ്ശൂർ: ആര്‍ദ്ര മിഷന്‍ ആരോഗ്യ രംഗത്തിന്റെ കരുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ആര്‍ദ്രമിഷന്‍ വഹിച്ച പങ്ക് മഹത്തരമാണ്. സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകരമായി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ…