തൃശ്ശൂർ: നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായുള്ള പുതിയ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍അധ്യക്ഷനായിരുന്നു.ജലത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും പ്രളയം,വരള്‍ച്ച മുതലായ പ്രകൃതി ദുരന്തങ്ങളുടെ…
തൃശ്ശൂർ: കാടുകുറ്റി പഞ്ചായത്ത് ചാത്തൻചാൽ നവീകരണത്തിന്റെ ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിർവഹിച്ചു. ബി ഡി ദേവസ്സി എം എൽ എ ചടങ്ങിൽ…
തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ നിർമ്മാണോദ്ഘാടനം കെ വി അബ്ദുൽ ഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭയുടെ കിഴക്കേനടയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചു മാറ്റിയാണ് ഒരു കോടി ചിലവിൽ പുതിയ…
തൃശ്ശൂര്‍: ജില്ലയില്‍ ബുധനാഴ്ച്ച (17/02/2021) 442 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 426 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4137 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 89 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. പൊതുജനാരോഗ്യ രംഗത്ത് പുന്നയൂർക്കുളം പഞ്ചായത്തിലെ പൊൻതൂവലായി മികച്ച…
തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പദ്ധതി രൂപികരണത്തിനായി വികസന സെമിനാര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ വച്ച് നടന്ന സെമിനാര്‍ എം എല്‍ എ യു ആര്‍ പ്രദീപ് ഉദ്ഘാടനം…
തൃശ്ശൂർ: കുടുംബശ്രീ തൃശൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച 'പെണ്ണിടം'പദ്ധതി ആദിവാസി ഊരുകളില്‍ വന്‍പ്രചാരം നേടുന്നു. ജില്ലയിലെ ജെന്‍ഡര്‍ ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലിംഗപദവി സമത്വ പരിപാടിയാണ് ഇപ്പോള്‍ ആദിവാസി ഊരുകളിലും ഊര്‍ജ്ജിതമായി നടക്കുന്നത്. ആദിവാസി…
തൃശൂര്‍: നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ആന്‍ഡ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഫെബ്രുവരി 18) രാവിലെ…
തൃശ്ശൂർ: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ക്ഷേത്ര മ്യൂസിയത്തോടൊപ്പം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ ഇനി അക്കോമഡേഷന്‍ ബ്ലോക്കും ഉയരും. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉയരുന്ന കെട്ടിട സമുച്ചയത്തിന് 1.88 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.…
ചാവക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 18ന് രാവിലെ 10 മണിക്ക് ഓൺലൈനായി നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ മികവിന്റെ കേന്ദ്രം…