തൃശ്ശൂർ:    നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പില്‍ സജീവ പങ്കാളിത്തം ഉറപ്പിക്കുന്നതിനും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്യാംപെയ്നായ സ്വീപ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ആദിവാസി ഊരുകളില്‍ തുടക്കമായി. വാഴച്ചാല്‍ വനമേഖലയിലാണ് സ്വീപ് ബോധവത്ക്കരണത്തിന്…

തൃശ്ശൂർ:   പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്ത് ഹരിത ചട്ടം പാലിക്കുന്ന 51 സ്ഥാപനങ്ങൾക്ക് റിപ്പബ്ലിക് ദിനത്തിൽ ഹരിത ഓഫീസ് അവാർഡ് നൽകി ആദരിച്ചു. 100 ൽ100…

തൃശ്ശൂർ:   ലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടെ അതിജീവനത്തിനുള്ള പോരാട്ടമാണ് രാജ്യ തലസ്ഥാനത്ത് നടന്നു വരുന്നതെന്നും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍.തേക്കിന്‍ക്കാട് മൈതാനിയില്‍ ന 72 -ാമത് റിപ്പബ്ലിക്…

തൃശ്ശൂര്‍ ജില്ലയിൽ ചൊവ്വാഴ്ച്ച (26/01/2021) 579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 485 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി കഴിയുന്നവരുടെ എണ്ണം 5,166 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 107 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ…

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (25/01/2021) 301 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 222 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5079 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച 19 കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടന്നു. വിവിധ വിതരണ കേന്ദ്രങ്ങളിലായി 2124 പേർ കോവിഡ് 19 വാക്സിൻ സ്വീകരിച്ചു. ഗവ മെഡിക്കൽ കോളേജ് 131,അമല മെഡിക്കൽ കോളേജ് 216,വൈദ്യരത്നം ആയുർവേദ…

തൃശ്ശൂർ: ജനുവരി 24 ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കെതിരെ പോരാടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും…

തൃശ്ശൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരെ പങ്കാളികളാക്കുന്നതിനായുള്ള ഫസ്റ്റ് ടൈം വോട്ടേഴ്‌സ് ക്യാമ്പയിന് ജില്ലയിൽ തുടക്കം. ദേശീയ വോട്ടേഴ്‌സ് ദിനത്തിൽ കുട്ടനല്ലൂർ ഗവ. അച്യുതമേനോൻ കോളേജിൽ നടന്ന ക്യാമ്പയിന്റെ ഉദ്‌ഘാടനം ജില്ലാ കലക്ടർ എസ്…

തൃശ്ശൂർ: ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റി 'ദിശ'യുടെ 2020- 21 സാമ്പത്തികവർഷത്തെ അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. കമ്മിറ്റി ചെയർമാനും എംപിയുമായ ടി എൻ പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന…

തൃശ്ശൂർ: കണ്ണാറ ബനാന ആന്റ് ഹണി പാർക്കിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് കൃഷി മന്ത്രി അഡ്വ വി. എസ് സുനിൽകുമാർ. കണ്ണാറയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ബനാന ആന്റ്…