ഒന്നാം ഘട്ടത്തിൽ 97 ശതമാനം വീടുകളുടെ പൂർത്തീകരണം തൃശ്ശൂർ: ജില്ലയിലെ പത്തൊമ്പത് ഗ്രാമപഞ്ചായത്തുകൾ ലൈഫ്മിഷൻ രണ്ടാം ഘട്ടത്തിൽ 100 ശതമാനം വീടുകളുടെ നിർമാണം പൂർത്തിയാക്കി. കോലഴി, അവണൂർ, മുളങ്കുന്നത്തുകാവ്, വെങ്കിടങ്ങ്, മണലൂർ, അവിണിശ്ശേരി, പാറളം,…
തൃശ്ശൂർ: കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി, സുവോളജിക്കൽ പാർക്ക്, കായൽ സൗന്ദര്യവൽക്കരണം തുടങ്ങിയ വികസന പദ്ധതികളിലൂടെ പൂത്തൂർ ഗ്രാമപഞ്ചായത്ത് സമഗ്ര കാർഷിക ടൂറിസം ഹബ്ബായി മാറുമെന്ന് ഗവ. ചീഫ് വിപ്പ് കെ രാജൻ. പുത്തൂർ ഗ്രാമപഞ്ചായത്തിലെ…
തൃശ്ശൂർ: ആരോഗ്യ സർവകലാശാല ക്യാംപസ് ഇനി മുതൽ പ്ലാസ്റ്റിക്, ഇതര മാലിന്യമുക്ത ഇടം. സർവകലാശാലയിലെ ശുചിത്വ പൂർണതയ്ക്ക് ഹരിതകേരള മിഷന്റെ എ ഗ്രേഡ് സർട്ടിഫിക്കറ്റും സർവകലാശാല സ്വന്തമാക്കി. സർക്കാർ ഓഫീസുകളെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹരിത…
*ഫെബ്രുവരിയിൽ പൈലിങ്ങ് ആരംഭിക്കും* തൃശ്ശൂർ: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി ഫിഷറീസ് വകുപ്പ് ഭൂമി വിട്ടു നൽകും. അപ്രോച്ച് റോഡ് കടന്ന് വരുന്ന ഫിഷറീസ് വകുപ്പിൻ്റെ 49.5 സെൻ്റ് സ്ഥലമാണ്…
വാട്ടർ ടൂറിസം വിപുലീകരിച്ച് മുസിരിസ് പൈതൃക പദ്ധതി തൃശ്ശൂർ: പുരാതന തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിന്റെ കായൽ വിനോദസഞ്ചാര സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് 'പുത്തന്‍ തലമുറ ബോട്ടുകളു'മായി എത്തുകയാണ് മുസിരിസ് പൈതൃക പദ്ധതി. വാട്ടർ ടൂറിസം…
തൃശ്ശൂര്‍: ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ മണ്ണിര കമ്പോസ്‌റ്റ് കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിക്കായാണ് മണ്ണിര കമ്പോസ്‌റ്റ് കിറ്റ് വിതരണം…
തൃശ്ശൂര്‍: ബി എം ആന്റ് ബി സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ചിറക്കാക്കോട്-വെള്ളാനിക്കര റോഡ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചിറക്കാക്കോട്-വെള്ളാനിക്കര റോഡ്…
മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കിഴങ്ങുവർഗ്ഗ കൃഷി ചെയ്യുന്നതിനായി നടീൽ വസ്തുക്കൾ വിതരണം ചെയ്തു. വനിതകൾക്കുള്ള ഇടവിള കൃഷി പദ്ധതി പ്രകാരമാണ് നടീൽ വസ്തുക്കൾ വിതരണം ചെയ്യ്തത്. കിഴങ്ങുവർഗ്ഗ കൃഷി നടത്തുന്നതിനായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്,…
തൃശ്ശൂർ: പ്രളയത്തിൽ തകർന്ന ഇടതുകര കനാലിന് ശാശ്വത പരിഹാരമായി ജലസേചന വകുപ്പ് പീച്ചി പദ്ധതി അക്വഡക്റ്റ് നിർമിക്കുന്നു. ഒല്ലൂർ നിയോജകമണ്ഡലത്തിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലൂടെ കടന്നു പോകുന്ന പീച്ചി ഇടതുകര കനാലിന്റെ…
തൃശ്ശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് ഹരിത പദവി. 100 ശതമാനം മാർക്ക് നേടിയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദവി കരസ്ഥമാക്കിയത്. പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ബ്ലോക്കിൽ നടന്ന…