തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും റോഡരികിൽ വലിച്ചെറിയപ്പെട്ട അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിലെ 16 വാർഡുകളിലും രാവിലെ 7 മണി മുതൽ 11 വരെ…

'തൃശ്ശൂർ:  ടേക്ക് എ ബ്രേക്ക്' പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ തീരുമാനം. അഡീഷണ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് റെജി പി ജോസഫിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും, ദേശീയ, സംസ്ഥാന പാതയോരങ്ങളിലും എല്ലാ…

ഉപഭോക്തൃ തർക്ക പരിഹാരത്തിനായി കേരളത്തിൽ ആദ്യത്തെ മീഡിയേഷൻ സെൻറർ കെട്ടിടം തൃശ്ശൂരിൽ ഒരുങ്ങുന്നു.കോടതികളിൽ ഉപഭോക്തൃ തർക്ക വ്യവഹാരങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മധ്യസ്തതയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മീഡിയേഷൻ സംവിധാനങ്ങൾക്ക് ജില്ലയിൽ കെട്ടിടം ഒരുക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും തുടർ നിർമ്മാണപ്രവൃത്തികളുടെ…

തൃശ്ശൂർ ജില്ലയിൽ വെളളിയാഴ്ച്ച (29/01/2021) 497 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 588 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3856 ആണ്. തൃശ്ശൂർ സ്വദേശികളായ 110 പേർ മറ്റു ജില്ലകളിൽ…

കിഫ്ബി പദ്ധതി പ്രകാരം പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച മൂന്ന് കോടി രൂപയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രു. 6 ശനിയാഴ്ച രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ…

തൃശ്ശൂർ: ഒല്ലുക്കര ബ്ലോക്കിൽ ലൈഫ്മിഷൻ പദ്ധതിയിൽ രണ്ടാഘട്ടം പൂർത്തിയാക്കിയത് 319 ഭവനങ്ങൾ. 379 ഗുണഭോക്തകളാണ് കരാറിൽ ഏർപ്പെട്ടത്. ലൈഫ്മിഷൻ പദ്ധതയിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്. മാടക്കത്തറ ഗ്രാമ…

തൃശ്ശൂർ: കേരള ആരോഗ്യ സർവകലാശാലയിൽ പതിമൂന്നാമത് ബിരുദദാനച്ചടങ്ങ് നടന്നു. ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഓൺലൈനിലൂടെ ബിരുദദാന ചടങ്ങ് നിർവഹിച്ചു. രാജ്യം കണ്ടതിൽ ഏറ്റവും വലിയ വാക്സിനേഷൻ നടക്കുന്ന സമയത്താണ് ആരോഗ്യ സർവകലാശാലയുടെ ബിരുദ…

തൃശ്ശൂർ: ജില്ലയിൽ വ്യാഴാഴ്ച്ച (28/01/2021) 424 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 612 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4880 ആണ്. തൃശ്ശൂർ സ്വദേശികളായ 112 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: ലൈഫ്മിഷൻ 2.5 ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി കാറളം പഞ്ചായത്തിൽ ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. ലൈഫ്മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ കാറളം പഞ്ചായത്തിൽ 91 ഭവന കരാറിലായി 75…

തൃശ്ശൂർ: ചാവക്കാട് നഗരസഭയിൽ ലൈഫ് മിഷൻ തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമവും അദാലത്തും സംഘടിപ്പിച്ചു. രണ്ടര ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശസ്ഥാപന തല ഗുണഭോക്തൃ സംഗമം, അദാലത്ത് എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി…