തൃശ്ശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ മോക് പോൾ നടത്തി. തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ…

തൃശ്ശൂർ:കുഷ്ഠരോഗ നിർമ്മാർജന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മേയർ എം കെ വർഗീസ് നിർവഹിച്ചു. ജൂബിലി മിഷൻ ആശുപത്രി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ ജെ റീന അദ്ധ്യക്ഷത വഹിച്ചു.…

തൃശ്ശൂർ: 2021 - 22 വർഷത്തേക്കുള്ള കർമ പദ്ധതികളുടെ ആസൂത്രണം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്‌ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ മേഖലകളിൽ ആസൂത്രണങ്ങൾ നടക്കുന്നത്. വാർഷിക പദ്ധതി രൂപീകരണത്തിന്റെ…

തൃശ്ശൂർ:ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 2,09,706കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ മരുന്ന് നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന അറിയിച്ചു. 31 ന് അംഗൻ വാടികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,സർക്കാർ സ്വകാര്യ…

തൃശ്ശൂർ: ആസ്വാദകരെ കാത്ത് കടലിന്റെ മനോഹാരിതയിലൊരുങ്ങി ചാവക്കാട് ബീച്ച്. കുടുംബമൊന്നിച്ച് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിന് വേണ്ട എല്ലാവിധ സജ്ജീകരണങ്ങളോടുകൂടിയാണ് ഈ കടൽ തീരം കാഴ്ചക്കാരെ വരവേൽക്കുന്നത്. തൃശ്ശൂരിലെ പ്രധാനപ്പെട്ട ബീച്ച് ആയ ചാവക്കാട് ബീച്ചിൽ വിവിധ…

തദ്ദേശ സ്ഥാപനങ്ങൾ ഉറവിട മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം. ജില്ലാ വാർഷിക വികസന പദ്ധതികളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജില്ലയിൽ…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (30/01/2021) 524 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 524 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4793 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ: മുസിരിസ് ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിർമാണം ആരംഭിക്കുന്നു. മതിലകം ബംഗ്ലാവ് കടവിലും മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിലുമായാണ് ബോട്ട് ജെട്ടികൾ നിർമിക്കുക. നിർമാണോദ്ഘാടനം ഫെബ്രു. ഒന്നിന് ടൂറിസം…

തൃശ്ശൂര്‍:  ഒല്ലൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക വികസനത്തിനായി ആവിഷ്കരിച്ച ഒല്ലൂർ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി "പോഷക സമൃദ്ധി " എന്ന പേരിൽ മുരിങ്ങകൃഷിയുടെ വ്യാപന പരിപാടി നടപ്പാക്കുന്നു. പദ്ധതിയ്ക്ക് മാടക്കത്തറ ഗ്രാമ…

തൃശ്ശൂര്‍:  ജില്ലയിൽ പട്ടയം സംബന്ധമായ അപേക്ഷകളിൽ നടപടിക്രമം പാലിച്ച് അടിയന്തരമായി നടപടിയെടുക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി. 100 ദിന പരിപാടിയുടെ ഭാഗമായി 10000 പട്ടയങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നതിനുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു…