തൃശ്ശൂർ: വീടിനടുത്ത് അനധികൃതമായി പ്രവർത്തനം നടത്തിയിരുന്ന വർക്ക് ഷോപ്പിനെതിരെ പതിനൊന്നു വർഷമായി നിയമയുദ്ധം നടത്തുന്ന വീട്ടമ്മയ്ക്ക് പരിഹാരമായി അദാലത്ത്. കണ്ടാണശ്ശേരി പഞ്ചായത്തിലെ പ്രവാസിയായിരുന്ന ഒടാട്ട് വീട്ടിൽ അനിൽകുമാറിൻ്റെ വിധവയാണ് വീടിന് സമീപത്ത് സ്വകാര്യവ്യക്തി അനധികൃതമായി…

സാന്ത്വന സ്പർശത്തിലൂടെ കൗമുദിയമ്മ നേടിയത് സ്വന്തം ഭൂമിയുടെ ശാപമോക്ഷം തൃശ്ശൂർ: കൈവശമുള്ള ഭൂമി കരനിലമാക്കാൻ എഴുപത്തിയെട്ടുകാരി കൗമുദി അരവിന്ദന് ചിലവഴിക്കേണ്ടി വന്നത് ജീവിതത്തിന്റെ 34 വർഷങ്ങൾ. നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാള സിനിമാ സംവിധായകൻ ജി…

തൃശ്ശൂർ: സാന്ത്വന സ്പർശം അദാലത്തിലൂടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുമ്പോൾ കോമ്പിൽ വീട്ടിൽ രാജന് യാഥാർത്ഥ്യമാകുന്നത് നല്ലൊരു വീടെന്ന സ്വപ്നം. തൃശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ ജില്ലയിലെ മൂന്ന് മന്ത്രിമാർ ചേർന്ന് രാജനും ഭാര്യ…

തൃശ്ശൂർ: സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് നടന്ന തൃശ്ശൂർ ടൗൺഹാളിൽ സാമൂഹിക അവബോധം ലക്ഷ്യമിട്ട് സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ സ്റ്റാൾ ജനശ്രദ്ധ നേടി. ബുദ്ധിവൈകല്യം, ഓട്ടിസം സെറിബ്രൽ പാൾസി, ബഹു വൈകല്യം എന്നീ പ്രശ്നങ്ങൾ…

തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ കോവിഡ് വാക്സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി.മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കോവിഡ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്.മെഡിക്കൽ കോളേജ് പുതിയ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വാക്സിൻ കേന്ദ്രത്തിന്…

നിറവയറുമായി അദാലത്തിന് ഭാര്യ കൂട്ടിനെത്തി തൃശ്ശൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് അവശനായ തൃശൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ മെക്കാനിക്കൽ ഗ്രേഡ് ജീവനക്കാരനായ ഡാർവിന് ശാരീരിക സ്ഥിതി കണക്കിലെടുത്തുകൊണ്ട് പുതിയ ജോലി നൽകാൻ…

തൃശ്ശൂർ: സ്വന്തം കിടപ്പാടത്തിന്റെ പട്ടയത്തിനായി 50 വർഷങ്ങൾ അലഞ്ഞ തങ്കമണിക്ക് ഒടുവിൽ സ്വപ്ന സാഫല്യം. സ്വാന്തന സ്പർശം തർക്ക പരിഹാര അദാലത്തിൽ അപേക്ഷ സമർപ്പിക്കുമ്പോഴും അമിത പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല തങ്കമണിക്ക്. രേഖകൾ പരിശോധിച്ച് ഒടുവിൽ…

നഷ്ടപരിഹാരമായി പ്രീതിക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ തൃശ്ശൂർ: ഒന്നര വർഷം മുൻപ് ട്രെയിനപകടത്തിൽ മരിച്ച ഭർത്താവ് രാജന്റെ വേർപാടിൽ പ്രീതിക്ക് ആശ്വാസമേകി സാന്ത്വന സ്പർശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തദ്ദേശസ്വയംഭരണ…

അഗ്നിരക്ഷയ്ക്ക് പുതിയ സംവിധാനം തൃശ്ശൂർ:നഗര സുരക്ഷയുടെ ഭാഗമായി കുന്നംകുളത്ത് ജനകീയ ക്യാംപെയ്ൻ സംഘടിപ്പിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ നഗരസഭയിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം…

തൃശ്ശൂർ: 2021 ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ മോക് പോൾ നടത്തി. തിരഞ്ഞെടുപ്പ് സജ്ജീകരണങ്ങളുടെ ഒന്നാം ഘട്ട പരിശോധനയുടെ ഭാഗമായി ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ…