തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (04/12/2020) 528 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6458 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ: സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന കടലോര പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് തടയുന്നതിനായി കോസ്റ്റൽ ഷെൽട്ടർ ബെൽറ്റ് സ്ഥാപിക്കും. നാഷണൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രൊജക്റ്റിന്റെ കീഴിലാണ് ഷെൽട്ടർ ബെൽറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തീരദേശ മേഖലകളിൽ…

തൃശ്ശൂര്‍:  തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം. കേന്ദ്ര…

തൃശ്ശൂർ:  കോവിഡ് 19 പോസിറ്റീവ് ആയവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്പെഷ്യൽ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് നേരിട്ട് നൽകുന്നതിന് സ്പെഷ്യൽ…

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച 03/12/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 734 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6307 ആണ്. തൃശൂര്‍ സ്വദേശികളായ 97പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…

തൃശ്ശൂർ: ജില്ലയിൽ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 2,261 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതു സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്ലക്സ്, ബാനർ, ബോർഡ്‌ എന്നിവയാണ്…

തൃശ്ശൂർ: ഗവ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ഐ പി ബെഡുകളിലേക്ക് ഓക്സിജൻ എത്തിക്കുന്ന പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേക്ക് പൊതുമരാമത്ത്, ഇറിഗേഷൻ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ എഞ്ചിനീയർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് എഞ്ചിനീയേഴ്സ്…

തൃശ്ശൂർ:  ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റിഷൻ സെന്ററിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ ഐ പി എം ആർ…

തൃശ്ശൂർ: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് 'സുരക്ഷ' ബോധവത്കരണ വെബിനാർ നടത്തി. സമൂഹത്തിൽ ലിംഗപദവി അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന നവംബർ 25 ന് പ്രതിരോധ ദിനമായി…

തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ വോട്ടെടുപ്പ് തീയതിയായ ഡിസംബർ 10 സർക്കാർ വേതനത്തോടുകൂടിയ പൊതു അവധിയായി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തീയതികളിൽ എല്ലാ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വാണിജ്യ വ്യവസായ…