തൃശ്ശൂർ കോർപ്പറേഷനിലെ 1 മുതൽ 28 വരെയുള്ള ഡിവിഷനുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബർ 7 ന് രാവിലെ 9ന് ചെമ്പൂക്കാവിലെ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. സ്ഥാനാർത്ഥിക്കോ, സ്ഥാനാർത്ഥി ചുമതലപ്പെടുത്തുന്ന ഒരാൾക്കോ…
തൃശ്ശൂർ:ഡിസംബർ 6 മുതൽ ഡിസംബർ 7 വരെ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. *06-12-2020 മുതൽ 07-12-2020 വരെ:* ലക്ഷദ്വീപ്-മാലിദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലും കേരളത്തിന്റെ തീരപ്രദേശത്തും…
തൃശ്ശൂർ:2020 ഡിസംബർ 6 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ഇടുക്കി , മലപ്പുറം, കോഴിക്കോട് ,വയനാട്. *2020 ഡിസംബർ 7* : എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 05/12/2020 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ: സപ്ലൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി ജില്ലയിൽ കർഷകർക്ക് ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ഡിസംബർ 15 വരെ സമയം അനുവദിച്ചു. 2020 ഡിസംബർ 31നകം കൊയ്ത്ത് വരുന്ന, കഴിഞ്ഞ സീസണിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കാണ്…
തൃശ്ശൂർ: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് സേന രൂപപ്പെട്ടിട്ട് 2020 ഡിസംബർ 6ന് ഒരു വർഷം. ദുരന്ത മുഖങ്ങളിൽ അഗ്നിരക്ഷാസേനയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ…
തൃശ്ശൂർ: കോവിഡിന്റെ കരുതല്‍ ഏറെ ആവശ്യമുള്ള ഒരു തിരഞ്ഞെടുപ്പുകാലം. ജനം വിധിയെഴുതാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പ് നടപടികള്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍…
തൃശ്ശൂർ:ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള മള്‍ട്ടി പോസ്്റ്റ് യന്ത്രങ്ങളുടെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലേക്കുള്ള സിംഗിള്‍ പോസ്റ്റ് യന്ത്രങ്ങളുടെയും വിതരണമാണ് ആരംഭിച്ചത്. പഞ്ചായത്തുകളിലേക്കുള്ള 590 കണ്‍ട്രോള്‍ യൂണിറ്റുകളും 2580…
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെ വിതരണത്തിലുള്ള തടസ്സങ്ങൾ നീക്കി സമയബന്ധിതമായി എത്തിച്ചു നൽകാൻ പോസ്റ്റ് ഓഫീസുകളുടെ സേവനം ഉറപ്പാക്കും. ഇതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ ചീഫ്…
തൃശ്ശൂർ:കോവിട് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി…