തൃശ്ശൂര്‍:  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോവിഡ് 19 പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. വിതരണ…

തൃശ്ശൂര്‍:  വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍…

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച 07/12/2020 304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 563 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6355 ആണ്. തൃശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു.മുനിസിപ്പാലിറ്റികളിലേക്കും ബ്ലോക്കുകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗാണ് ആരംഭിച്ചത്. മുനിസിപ്പാലിറ്റികളായ ചാലക്കുടി, കുന്നംകുളം എന്നിവടങ്ങളിലും ബ്ലോക്ക് പഞ്ചായത്തുകളായ ചാവക്കാട്,വടക്കാഞ്ചേരി, ഒല്ലൂക്കര, പുഴക്കല്‍, മുല്ലശ്ശേരി, തളിക്കുളം, മതിലകം, അന്തിക്കാട്,…

തൃശ്ശൂർ:പുതിയ ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്നതോടെ അവര്‍ക്ക് പരിശീലനം നല്‍കാന്‍ കില തയ്യാറെടുക്കുന്നു. ഡിസംബര്‍ 21 നു സത്യപ്രതിജ്ഞയും അധ്യക്ഷ തിരഞ്ഞെടുപ്പും കഴിഞ്ഞാലുടന്‍ തന്നെ പരിശീലനങ്ങള്‍ ആരംഭിക്കും. ഇത്തവണ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്കും നഗര സഭകള്‍ക്കും…

തൃശ്ശൂർ:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥർക്ക് പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ഡ്യൂട്ടി ലീവ് അനുവദിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവ് പുറത്തിറക്കിയത്.

തൃശ്ശൂർ:കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പതിനൊന്നാം സ്ഥാപക ദിനാഘോഷം ഏഴിന് രാവിലെ 11 മണിക്ക് നടക്കും. കോവിഡ് സാധാരണം, അസാധാരണം, നവ സാധാരണം എന്ന വിഷയത്തിൽ കോവിഡ് പ്രതിരോധ വിദഗ്ധ സമിതി ചെയർമാൻ പ്രൊഫ…

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച 06/12/2020 476 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 270 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6617 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍…

തൃശ്ശൂർ:ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വഴി സമ്മതിദാനാവകാശം നിര്‍വഹിക്കാമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ വരണാധികാരികള്‍ക്കും ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കുമാണ് ജില്ലാ…

തിരുവനന്തപുരം:സ്പെഷ്യല്‍ ബാലറ്റുകള്‍ തപാലിലൂടെയും അയച്ചു തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ് തിരികെ ലഭിക്കണം കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അവരുടെ മേല്‍വിലാസത്തില്‍ തപാലിലൂടെ അയച്ചു…