തൃശൂർ കോർപ്പറേഷൻ 29 മുതൽ 55 വരെയുള്ള ഡിവിഷനുകളിലേക്കാവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് ഡിസംബർ 7 ന് നടക്കും. മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ കമ്മീഷനിംഗ് നടത്തുന്നത്. 29…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്നംകുളം പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള 197 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് സായുധ പൊലീസ് സംഘം 24 മണിക്കൂർ പട്രോളിങ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ ബൂത്ത് പരിസരങ്ങളിൽ…
തൃശ്ശൂര്‍: കെഎസ്ഇബി പട്ടിക്കാട് സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന കണ്ണാറ ഫീഡറിന്റെ വിവിധ ഭാഗങ്ങളില്‍ ഡിസംബര്‍ നാലിന് രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എഞ്ചീനിയര്‍ അറിയിച്ചു.
തൃശ്ശൂർ: കോവിഡിന്റെ പേരില്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നീട്ടിവെക്കുന്നതിനിടെ അപൂര്‍വ്വ ശസ്ത്രക്രിയ നേട്ടവുമായി ഗവ മെഡിക്കല്‍ കോളേജ്. 27കാരിയായ യുവതിയുടെ നട്ടെല്ലില്‍ നിന്നും നെഞ്ചിലൂടെ ഹൃദയത്തിനടുത്തെത്തിയ ഒരു കിലോ ഭാരമുള്ള മുഴയാണ് ന്യൂറോ സര്‍ജറി, കാര്‍ഡിയോ…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസം. 8, 9, 10, 16 തിയതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. ഡിസം.…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 02/12/2020 655 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 537 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6395 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 96 പേര്‍ മറ്റു ജില്ലകളില്‍…
തൃശ്ശൂർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നതിനാൽ പൊതുജനങ്ങൾ ആവശ്യമായ ജാഗ്രതയും മുന്നൊരുക്കവും കൈക്കൊള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. എമർജൻസി കിറ്റ് തയ്യാറാക്കി കൈയ്യിൽ…
തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സ്ഥാപിക്കുന്ന താൽകാലിക തിരഞ്ഞെടുപ്പ് ഓഫീസ്, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, പൊതു സ്ഥലം, സ്വകാര്യ സ്ഥലം എന്നിവിടങ്ങളിൽ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. പഞ്ചായത്ത് തലത്തിൽ പോളിങ്…
തൃശൂർ ഗവ എൻജിനീയറിങ് കോളേജിൽ ബി ടെക്, ബി ആർക്ക് വിഭാഗത്തിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യതയുള്ള വിദ്യാർത്ഥികൾ അനുബന്ധ രേഖകൾ സഹിതം 2020 ഡിസംബർ 4 ന് ഉച്ചക്ക് 11 മണിക്ക്…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ അതിഥി മന്ദിരങ്ങൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്നതിനും ഇവ തിരഞ്ഞെടുപ്പ് ഓഫീസായി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും അവർ…